1)''ദൈവം സംസാരിച്ചുവെങ്കില്‍ എന്തുകൊണ്ട് ലോകത്തിന് ബോധ്യപ്പെട്ടില്ല?''- പി.ബി. ഷെല്ലി
(2) ''മതങ്ങള്‍ മിന്നാമിനുങ്ങിനെപ്പോലെയാണ്. അന്ധകാരമുണ്ടെങ്കില്‍ മാത്രമേ അവയക്ക് ശോഭയുള്ളു''- ആര്‍തര്‍ ഷോപ്പനവര്‍
(3) ''നാമിരുവരും നിരീശ്വരവാദികളാണെന്ന് ഞാന്‍ പറയും. നിങ്ങളെ അപേക്ഷിച്ച് ഒരു ദൈവത്തെക്കൂടി ഞാന്‍ നിരാകരിക്കുന്നുവെന്നേയുള്ളു. നിങ്ങള്‍ അന്യദൈവങ്ങളെയൊക്കെ എന്തുകൊണ്ട് തിരസ്‌കരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങളുടെ ദൈവത്തെ ഞാന്‍ തള്ളിക്കളയുന്നുവെന്ന് മനസ്സിലാകും''- സ്റ്റീഫന്‍ റോബര്‍ട്ട്‌സ്
(4) വോള്‍ട്ടയര്‍:
(a)''ആദ്യത്തെ ചതിയന്‍ പ്രഥമവിഡ്ഢിയെ കണ്ടെത്തിയപ്പോഴാണ് മതം ജനിച്ചത്''
(b)''അപഹാസ്യമായവയില്‍ വിശ്വസിക്കുന്നവര്‍ അനാശാസ്യമായത് പ്രവര്‍ത്തിക്കും''
(c)''നിരീശ്വരവാദം ചില ബുദ്ധിമതികള്‍ മാത്രം ചെയ്യുന്ന കുറ്റമാണ്''
(d)''ചിരിക്കാന്‍ അങ്ങേയറ്റം ഭയപ്പെടുന്ന കാണികളുടെ മുന്നില്‍ കോപ്രായം കാട്ടുന്ന കോമാളിയാണ് ദൈവം.''
(e)''സംശയക്കുന്നത് അത്ര സുഖകരമല്ല. എന്നാല്‍ കണ്ണുംപൂട്ടി വിശ്വസിക്കുന്നത് തീര്‍ച്ചയായും പരിഹാസ്യപരമാണ്.''
(5) റോബര്‍ട്ട എം.പിര്‍സിഗ്:
(a) ''ഒരാള്‍ മാനസികവിഭ്രാന്തി കാട്ടുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണെന്ന് നാം പറയും. സമൂഹത്തിന് മുഴുവന്‍ വിഭ്രാന്തിക്കടിപ്പെടുമ്പോള്‍ അതിനെ മതമെന്ന് വിളിക്കും.''-
(b) ''ആത്മീയതയെന്നത് ഒരു ഭക്ഷണശാലയാണ്. അവിടെ നിങ്ങള്‍ക്ക് 30000 ഇനങ്ങളുടെ ഒരു നീണ്ട മെനുകാര്‍ഡ് ലഭിക്കും. പക്ഷെ ഭക്ഷണമുണ്ടാവില്ല''- റോബര്‍ട്ട് എം പിര്‍സിഗ്
(6) ''നാം തെരെഞ്ഞെടുത്ത് തെറ്റായ ദൈവത്തെയാണെന്നിരിക്കട്ടെ. ഓരോതവണ പള്ളിയില്‍പോകുമ്പോറും നാം ദൈവത്തെ കൂടുതല്‍ കൂടുതല്‍ ഭ്രാന്തനാക്കി തീര്‍ക്കുകയാണ്''-ഹോമര്‍ സിംപ്‌സണ്‍
(7)''ദൈവം ലോകത്തെ സൃഷ്ടിച്ചെങ്കില്‍ ആരാണ് ദൈവത്തെ സൃഷ്ടിച്ചത്? ദൈവത്തെ സൃഷ്ടിച്ചയാളെ ആര് സൃഷ്ടിച്ചു? അങ്ങനെപോയാല്‍ അവസാനം നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്നിലേക്ക് നമുക്ക് എത്തിച്ചേരേണ്ടി വരും. എങ്കില്‍ എന്തുകൊണ്ട് ദൈവം എന്ന ആശയം വിട്ട് നമുക്ക് നേരിട്ട് ഭൂമിയെക്കുറിച്ച് സംസാരിച്ചുകൂടാ?''-റയാന്‍ ഹാന്‍സണ്‍
(8)''വൈദ്യുതി രക്ഷാചാലകം മേല്‍ക്കൂരയില്‍ ഘടിപ്പിച്ച് നില്‍ക്കുന്ന പള്ളികള്‍ ആത്മവിശ്വാസമില്ലായ്മയുടെ ഉത്തമ നിദര്‍ശനങ്ങളാണ്''- ഡോ മക്‌ലോഡ്(Doug McLeod)
(9) ഡഗ് ളസ് ആഡംസ് :
(a)''ദൈവം പറയുന്നു: എന്റെ അസ്തിത്വം തെളിയിക്കാന്‍ ഞാന്‍ തയ്യാറല്ല. തെളിവ് ഉണ്ടായാല്‍ വിശ്വാസം നിലനില്‍ക്കില്ല. വിശ്വാസമില്ലെങ്കില്‍പ്പിന്നെ ഞാനില്ല''
(b) ''വെള്ളത്തിന് മീതെ നടക്കുന്നത് സത്യത്തില്‍ വളരെ എളുപ്പമുള്ള പണിയാണ്. ജീവതത്തില്‍ നാം ചെയ്യുന്നതും അതാണ്. എവിടെയൊക്കെയാണ് പാറ പൊങ്ങിനില്‍ക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് മാത്രം. ഒരു പാറയില്‍ നിന്ന് മറ്റൊന്നിലേക്ക് കാലെടുത്തുവെക്കുക- കരയില്‍ നിക്കുന്നവര്‍ക്കും തോന്നും നിങ്ങളേതോ കൊടിയ അത്ഭുതം പ്രവര്‍ത്തിക്കുകയാണെന്ന്!''-
(10) ''എല്ലാവരും വിശ്വാസിച്ചാലും നുണ നുണ തന്നെയാണ്; ആരും വിശ്വസിച്ചില്ലെങ്കിലും സത്യം സത്യവും''-ഡേവിഡ് സ്റ്റീവന്‍സ്
(11)ജീന്‍ പോള്‍ സാര്‍ത്ര്- സാര്‍ത്ര് :
(a)''ദൈവമില്ലെന്ന് പറയുന്നിടത്ത് അവസാനിക്കുന്ന നിരീശ്വരവാദമല്ല അസ്തിത്വവാദം. ദൈവം നിലനില്‍ക്കുന്നില്ലെന്ന് തെളിയിക്കുക മാത്രമല്ല അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന്് പ്രഖ്യാപിക്കുകയാണത് ചെയ്യുന്നത്''
(b)''ദൈവം മരിച്ചു. അവന്‍ നിലനില്‍ക്കുന്നില്ലെന്നോ നിലനിന്നിട്ടില്ലെന്നോ കരുതേണ്ടതില്ല. അവന്‍ മരിച്ചു അത്ര തന്നെ. നമുക്കവന്റെ അഴുകിയ ശവശരീരം മാത്രമേ ബാക്കിയായിട്ടുള്ളു. ഒരുപക്ഷെ അവനീ ലോകത്തില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടാവണം. മരിച്ച അവന്റെ ആത്മാവ് ഈ ലോകം വിട്ടുപോകുന്നതുപോലെ. ഒരുപക്ഷെ അവന്‍ വെറുമൊരു സ്വപ്നമായിരുന്നിരിക്കണം. ദൈവം മരിച്ചു....''
(12) ''മതം മൂന്ന് കാര്യങ്ങള്‍ വളരെ വിജയകരമായി നിര്‍വഹിക്കുന്നു: അത് ജനങ്ങളെ വിഭജിക്കുന്നു; നിയന്ത്രിക്കുന്നു; അവരെ വിഭ്രാന്തിക്കടിമപ്പെടുത്തുന്നു ''- മക്വിന്നി
(13)''പള്ളിയും ബൈബിളും എക്കാലത്തും സ്ത്രീപുരോഗതിക്കു മുന്നിലെ ഏറ്റവും വലിയ കീറാമുട്ടികളായിരുന്നു''- എലിസബത്ത് സ്റ്റാന്‍ടണ്‍
(14)മാര്‍ക്ക് ട്വയിന്‍:
(a)''ബൈബിളിലെ മനസ്സിലാകാത്ത ഭാഗങ്ങളല്ല മറിച്ച് അതിലെ മനസ്സിലാകുന്ന ഭാഗങ്ങളാണ് എന്നെ ആശങ്കപ്പടുത്തുന്നത്'' മാര്‍ക്ക് ട്വയിന്‍
(b)''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. ജനനത്തിന് മുമ്പ് ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ ഞാന്‍ മരിച്ച നിലയിലായിരുന്നു. അതുകൊണ്ട് മാത്രം എനിക്ക് ചെറിയ അസൗകര്യംപോലും ഉണ്ടായിട്ടില്ല''
(c)''മതഭക്തിയെന്നത് സത്യമല്ലെന്ന് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളിലുള്ള അന്ധമായ വിശ്വാസമാണ്''
(d)''ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സുഖം ലൈംഗികസുഖമാണ്. സ്വര്‍ഗ്ഗം നേടാനായി അതു നഷ്ടപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിക്കുന്നു!''
(e)'ആത്മാവ് അനശ്വരമാണെന്ന് പറയാന്‍ കാരണം അസംഖ്യം പേര്‍ അങ്ങനെ വിശ്വസിക്കുന്നുവെന്നതാണ്. ഭൂമി പരന്നതാണെന്നും ഇതേ കൂട്ടര്‍ വിശ്വസിച്ചിരുന്നു'
15.റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍(1803-1882):
(a)'' സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന മ്‌ളേച്ഛവും മോഷണ തുല്യവുമാണ്. പ്രാര്‍ത്ഥന മാനസികരോഗമാണെങ്കില്‍ അതിനെ സാധൂകരിക്കുന്ന ദര്‍ശനങ്ങള്‍ ബൗദ്ധികതയുടെ രോഗമാണ്''
(b)''ദൈവമാണ് നിങ്ങളെക്കൊണ്ട് ശ്വസിപ്പിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ 60 ലക്ഷം ജൂതരെ അദ്ദേഹത്തിന് നഷ്ടപ്പെട്ടതെങ്ങനെ?''(Lake and Palmer )
(c)''നരഭോജികളുടെ ദൈവം ഒരു നരഭോജിയായിരിക്കും. കുരിശ് യുദ്ധക്കാരന്റെ ദൈവം കുരിശ് യുദ്ധക്കാരനും കച്ചവടക്കാരന്റെ ദൈവം കച്ചവടക്കാരനുമായിരിക്കും''
(d)''ചിന്തിക്കുക എന്ന അലോരസപ്പെടുത്തുന്ന ജോലിയില്‍നിന്ന് ഒഴിവായി നില്‍ക്കാന്‍ മനുഷ്യരെ സഹായിക്കുന്ന ഉപായങ്ങളാണ് സംഘടനകളും പാര്‍ട്ടികളും''-
(16)'വിശ്വാസം ഉത്തരങ്ങള്‍ നല്‍കില്ല. പക്ഷെ അത് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു''- ഫ്രേറ്റര്‍ റാവസ് (Frater Ravus)
(17)ഐസക് അസിമോവ് :
(a)''അജ്ഞതയ്ക്ക് മുന്നില്‍ കീഴടങ്ങിയശേഷം അതിനെ ദൈവമെന്ന് വിളിക്കുന്നത് എക്കാലത്തും തീരെ അപക്വമായ സമീപനമായിരുന്നു. ഇന്നും അതങ്ങനെതന്നെ തുടരുന്നു.''
(b)''ശരിക്കും മനസ്സിരുത്തി വായിച്ചാല്‍ ബൈബിള്‍ പോലെ നിരീശ്വരവാദത്തെ ഇത്ര ശക്തമായി സാധൂകരിക്കുന്ന ഒരു ഗ്രന്ഥം വേറെയില്ല''
(c)''ഞാനൊരു നിരീശ്വരവാദി അല്ലായിരുന്നില്ലെങ്കില്‍ കേവലം വാചകമടിയേക്കാള്‍ ജീവിതം ഒന്നാകെ വിലയിരുത്തി വിശ്വാസികളെ രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുമായിരുന്നു. എപ്പോഴും ദൈവം! ദൈവം! എന്ന് അലറിവിളിക്കുകയും സദാ തിന്മ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷകനെക്കാള്‍ സത്യസന്ധനായ ധാര്‍മ്മികബോധമുള്ളവനുമായ നിരീശ്വരവാദിയേയായിരിക്കും ദൈവം കൂടുതല്‍ ഇഷ്ടപ്പടുക'' (d)''എന്റെ മരണം ആസന്നമാണെങ്കിലും എനിക്ക് മരിക്കാന്‍ എനിക്ക് യാതൊരു ഭയവുമില്ല. മതം പ്രചരിപ്പിക്കുന്നതുപോലെ നരകത്തിലേക്കോ (അല്ലെങ്കില്‍ അതിലും മോശപ്പെട്ട ഏതെങ്കിലും സ്ഥലം) കൂടുതല്‍ ജനകീയമായ സ്വര്‍ഗ്ഗത്തേക്കോ പോകാന്‍ എനിക്ക് മടിയില്ല. എന്തെന്നാല്‍ മരണം പൂര്‍ണ്ണമായ ശൂന്യതയാണെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാ ഭയങ്ങളുടേയും അറുതിയാണത്. എന്നില്‍നിന്ന് മരണഭയം പൂര്‍ണ്ണമായും നീക്കിയതിന് ഞാന്‍ നിരീശ്വരവാദത്തോട് നന്ദി പറയുന്നു''
(18)നീഷേ-1 (a) 'ജൂതരെ വെറുക്കുന്ന നിങ്ങള്‍ എന്തിനവരുടെ മതം സ്വീകരിച്ചു?''
(b)''ഏതാണ് കൂടുതല്‍ ശരി? മനുഷ്യന്‍ ദൈവത്തിന്റെ വിഡ്ഢിത്തമോ അതോ ദൈവം മനുഷ്യന്റെയോ?''
(c)''ക്രൈസ്തവതയില്‍ ധാര്‍മികതയും മതവും ഒരിക്കലും യാഥാര്‍ത്ഥ്യവുമായി കൂട്ടിമുട്ടുന്നില്ല''
(d)''വിശ്വസമെന്നത് സത്യം എന്തെന്ന് അറിയാതിരിക്കാനുള്ള ആഗ്രഹമാകുന്നു''
(e)''പിശാചുമില്ല നരകവുമില്ല. ആത്മാവ് നിങ്ങളുടെ ശരീരത്തിന് മുമ്പേ മരിക്കും. അതുകൊണ്ടുതന്നെ ഭയപ്പെടാനൊന്നുമില്ല''
(f)''ഒരു ഭ്രാന്താശുപത്രിയില്‍ അല്പസമയം വെറുതെയൊന്നു ചുറ്റിനടന്നുനോക്കൂ. വിശ്വാസം ഒന്നും തെളിയിക്കില്ലെന്ന് അപ്പോള്‍ മനസ്സിലാകും''
(g)'ആദ്ധ്യാത്മിക അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതാണെന്ന് പ്രചരണം. സത്യത്തില്‍ അത് കേവലം ഉപരിതലസ്പര്‍ശിപോലുമല്ല''
(h)''യൂറോപ്പിലെ ഏറ്റവും മഹത്തായ ലഹരിപദാര്‍ത്ഥങ്ങള്‍ മദ്യവും ക്രിസ്തുമതവുമാണ്'' Twilight of the Idols, What the Germans Lack
(i)'ശ്രദ്ധിച്ചിട്ടുണ്ടോ, സ്വര്‍ഗ്ഗത്ത് അത്ര ആകര്‍ഷകമെന്ന് പറയാനായി ആരുമില്ല. എവിടെയാണ് യഥാര്‍ത്ഥ മോക്ഷം ലഭിക്കുന്നവെന്ന് പെണ്‍കുട്ടികളോട് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ?'' (The Will to Power)
(j)''വിശ്വാസത്തിന് ഇന്നുവരെ മല നീക്കാനായിട്ടില്ല, പക്ഷെ മലകളൊന്നുമില്ലാത്തിടത്ത് അവ കൊണ്ടുവെക്കാന്‍ മതവിശ്വാസത്തിനാവും'' (Human, All Too Human, 1879)
(19) ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ ആ ദൈവത്തിന്റെ പേര് 'പ്രകൃതി' എന്നാണെന്ന് മാത്രം.''- ഫ്രാങ്ക് ലോയിഡ് റൈറ്റ്
(20) സര്‍വജ്ഞാനിയും സര്‍വപ്രതാപിയുമായ ഒരു ദൈവം നിരവധി ന്യൂനതകളുമുള്ള മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെ ഓരോ വീഴ്ചകള്‍ക്കും കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം എന്ന കഥ ചോദ്യംചെയ്യപ്പെടുകതന്നെ വേണം''-ജീന്‍ റോഡെന്‍ബറി
(21) മതമുണ്ടെങ്കിലുമില്ലെങ്കിലും നല്ല മനുഷ്യര്‍ നന്മയും മോശം മനുഷ്യര്‍ തിന്മയും പ്രവര്‍ത്തിക്കും. പക്ഷെ നല്ല മനുഷ്യരെക്കൊണ്ട് തിന്മ ചെയ്യിക്കാന്‍ മതത്തിന് കഴിയൂ.''-സ്റ്റീവന്‍ വീന്‍ബെര്‍ഗ്'
(22) ''അതിഭൗതികശക്തികളിലുള്ള വിശ്വാസത്തില്‍ ഭാവനയുടെ പരാജയമാണ് പ്രതിഫലിക്കുന്നത്''- എഡ്വേര്‍ഡ് ആബി
(23) ഈ പ്രപഞ്ചത്തെ സദാ അലങ്കോലപ്പെടുത്തിക്കൊണ്ടിരിക് കുന്ന ദൈവം ചപലനാണ്; മനുഷ്യന്റെ സ്വാതന്ത്യത്തിലും സൃഷ്ടിപരതയിലും സദാ ഇടപെടുന്ന ദൈവം ഒരു സ്വേച്ഛാധിപതിയും. ദൈവം സ്വന്തം പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്ന ഒന്നാണെങ്കില്‍, ഒരോ ചിന്തയ്ക്കും നിദാനമായ പ്രേരണയാണെങ്കില്‍, കാര്യത്തെ അതിന്റെ കാരണത്തില്‍ നിന്ന് വ്യതിരിക്തമാക്കുന്ന ഒരു ശക്തിയാണെങ്കില്‍ ദൈവം കേവലം ഒരു അസ്തിത്വമാണ്. മറിച്ച് അസ്തിത്വത്തിന് പിന്നിലെ കാരണമാകാന്‍ അതിനാവില്ല. സര്‍വശക്തനും സര്‍വജ്ഞാനിയുമായ ഒരു ദൈവം സ്വന്തം ഇഷ്ടാനിഷ്ടങ്ങളും നിര്‍ദ്ദയം നടപ്പിലാക്കാനായി അനുയായികളെ നിഷ്ഠൂരമായ ഭരണയന്ത്രത്തിന്റെ ഘടകഭാഗങ്ങളായി ഉപയോഗിക്കുന്ന ഭൂമിയിലെ സ്വേച്ഛാധിപതികള്‍ക്ക് സമാനമാകുന്നു. അത്തരത്തിലൊരു ദൈവത്തെ നിരാകരിക്കുന്ന നിരീശ്വരവാദം തീര്‍ത്തും ന്യായീകരിക്കാവുന്നത് തന്നെ- കരന്‍ ആംസ്‌ട്രോങ്
(24) ''ബൈബിളില്‍ പറയുന്നതുപോലെ ദൈവം മുഷ്യനെ സ്വന്തം പ്രതിരൂപത്തില്‍ സൃഷ്ടിക്കുകയല്ല, മറിച്ച് മനുഷ്യന്‍ ദൈവത്തെ സ്വന്തം രൂപത്തില്‍ സൃഷ്ടിക്കുകയായിരുന്നു''-ലുഡ് വിഗ് ഫെയര്‍ബാക്ക്(Ludwig Feuerbach) (25)''വനിതാപുരോഹിതര്‍ എങ്ങനെയിരിക്കുമെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്ത്, വനിതാ പുരോഹിതയോ?! വനിതാ പുരോഹിത! കൊള്ളാം! വളരെ നല്ലത്! ഇനിയെനിക്ക് രണ്ട് ലിംഗത്തിലും പെട്ട പുരോഹിതരേയും നിരാകരിക്കേണ്ടി വരുമല്ലോ!''-ബില്‍ ഹിക്‌സ്
(26) ക്രിസ്റ്റഫര്‍ ഹിച്ചന്‍സ്:
(a)''തെളിവില്ലാതെ ന്യായീകിരിക്കാന്‍ കഴിയുന്ന ഒന്നിനെ തെളിവില്ലാതെ തള്ളിക്കളയുകയുമാവാം''-
(b)''യേശു അന്ധന് കാഴ്ച കൊടുത്തെന്ന് കഥയുണ്ട്. ശരിക്കും ദിവ്യശക്തിയുണ്ടായിരുന്നെഹ്കില്‍ അന്ധത പരിഹരിക്കാനുള്ള ഔഷധമാണ് അദ്ദേഹം കൊണ്ടുവരേണ്ടത്. വെറും കെട്ടുകഥകള്‍കൊണ്ട് മനുഷ്യരാശിക്ക് പ്രയോജനമില്ല-ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് (Christopher Hitchens, the authour of 'God is not great')
(27)''ബൈബിളില്‍ തങ്ങളുടെ സംഭാവനയായി ഒരു വരിപോലുമില്ലെന്ന കാര്യം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്നേവരെയുള്ള ഏറ്റവും മഹത്തായ പൊങ്ങച്ചമായിരിക്കും''- ജോര്‍ജ്ജ് ഡബിള്‍യൂ ഫുട്ട്
(28) ''സ്‌നേഹത്തെ സാധൂകരിക്കാന്‍ നിങ്ങള്‍ക്ക് ബൈബിളിന്റെ യാതൊരു ആവശ്യമില്ല. പക്ഷെ വെറുപ്പിനെ ന്യായീകിരിക്കാന്‍ ഇതിലും മികച്ച മറ്റൊരു ആയുധം കിട്ടാനുമില്ല''- റിച്ചാര്‍ഡ് എ. വെതര്‍ഫാക്‌സ് (Richard A. Weatherwax)
(29) എപ്പിക്ക്യൂറസ്:
(a)''തിന്മ തടയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തവനാണോ ദൈവം? അങ്ങനെയെങ്കില്‍ ദൈവം തീര്‍ച്ചയായും സര്‍വശക്തനല്ല. ദൈവം തിന്മ തടയാന്‍ ശേഷിയുണ്ടായിട്ടും വൈമനസ്യം പ്രകടിപ്പിക്കുകയാണോ? എങ്കില്‍ അതൊരു ദുഷ്ടശക്തിയാണ്. ദൈവം തിന്മയെ നശിപ്പിക്കാന്‍ ശേഷിയുള്ളവനും താല്പര്യമുള്ളവനുമാണോ? എങ്കില്‍ ഈ തിന്മയൊക്കെ എങ്ങനെ സംഭവിക്കുന്നു? ഇനിയതല്ല, തിന്മ തടയാന്‍ കഴിവില്ലാത്തവനും മനസ്സിലാത്തവനുമാണോ ദൈവം? എങ്കില്‍പ്പിന്നെ നാമതിനെ എന്തിന് ദൈവമെന്ന് വിളിക്കണം?''
(b)''ജീവിത്തില്‍ ഏറ്റവുമധികം ഭയപ്പെടുത്തുന്ന മരണം നമ്മെ സംബന്ധിച്ചിടത്തോളം സത്യത്തില്‍ ഒന്നുമല്ല. ജീവിക്കുന്നിടത്തോളം കാലം മരണമില്ല. മരണം ഉള്ളപ്പോള്‍ ജീവിതവുമില്ല''
(30) ''ഞാന്‍ ബൈബിള്‍ വായിച്ച് മനസ്സിലാക്കിയിടത്തോളം സ്വര്‍ഗ്ഗത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ദിനം മുഴുവന്‍ ദൈവത്തെ സ്തുതിച്ച് കൊണ്ട് വെറുതെ അലസ്സരായിരിക്കുക; അത്ര തന്നെ. നിങ്ങള്‍ക്കൊക്കെ അതെങ്ങനെ തോന്നുമെന്ന് എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് തുറന്നുപറയട്ടെ, ആദ്യത്തെ ഒരഞ്ചു കോടി വര്‍ഷം കഴിയുമ്പോഴേക്കും വല്ലാതെ ബോറടിച്ചു തുടങ്ങും!'' -റിക് റെയ്‌നോള്‍ഡ്‌സ്
(31)''എന്താണ് ദൈവം? തീര്‍ച്ചയായും നിങ്ങള്‍ക്കതറിയാന്‍ കഴിയും. എന്തെങ്കിലും ലഭിച്ചേ മതിയാകൂ എന്ന അനിവാര്യമായ ഒരു ഘട്ടം വരുമ്പോള്‍ കണ്ണടച്ച് അത് മോഹിച്ച് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആവശ്യം നിരാകരിക്കുന്ന ശക്തിയായി ദൈവത്തെ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.'' - സ്റ്റീവ് ബസെമി- 'ദി ഐലന്‍ഡ്' എന്ന സിനിമയില്‍നിന്ന്.( Steve Buscemi, from the movie “The Island”)
(32) ''മനുഷ്യരാശിക്കെതിരെയുള്ള ക്രൂരത പരിഗണിച്ചാല്‍ ദൈവം വധശിക്ഷയ്ക്കര്‍ഹനാണ്'' - ബ്രയാന്‍ ഇമ്മാനുവല്‍ ഗുട്ടിറെസ് (Bryan Emmanuel Gutierrez)
(33) ''ഒരുവന് ഒരു മത്സ്യം കൊടുത്താല്‍ ഒരു ദിവസം അയാളത് ഭക്ഷിച്ച് ജീവിച്ചുകൊള്ളും. പക്ഷെ മത്സ്യബന്ധനമാണ് നിങ്ങളയാളെ പഠിപ്പിക്കുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ ഭക്ഷിക്കാനുള്ള വക അയാളതിലൂടെ കണ്ടെത്തും. ഒരുവന് മതം നല്‍കി നോക്കൂ- അവന്‍ ജീവിതകാലം മുഴുവന്‍ ഒരു മത്സ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.' '(Anonymous)
(2) ''മതങ്ങള്‍ മിന്നാമിനുങ്ങിനെപ്പോലെയാണ്. അന്ധകാരമുണ്ടെങ്കില്‍ മാത്രമേ അവയക്ക് ശോഭയുള്ളു''- ആര്‍തര്‍ ഷോപ്പനവര്‍
(3) ''നാമിരുവരും നിരീശ്വരവാദികളാണെന്ന് ഞാന്‍ പറയും. നിങ്ങളെ അപേക്ഷിച്ച് ഒരു ദൈവത്തെക്കൂടി ഞാന്‍ നിരാകരിക്കുന്നുവെന്നേയുള്ളു. നിങ്ങള്‍ അന്യദൈവങ്ങളെയൊക്കെ എന്തുകൊണ്ട് തിരസ്‌കരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുകൊണ്ട് നിങ്ങളുടെ ദൈവത്തെ ഞാന്‍ തള്ളിക്കളയുന്നുവെന്ന് മനസ്സിലാകും''- സ്റ്റീഫന്‍ റോബര്‍ട്ട്‌സ്
![]() |
| Voltaire |
(a)''ആദ്യത്തെ ചതിയന്‍ പ്രഥമവിഡ്ഢിയെ കണ്ടെത്തിയപ്പോഴാണ് മതം ജനിച്ചത്''
(b)''അപഹാസ്യമായവയില്‍ വിശ്വസിക്കുന്നവര്‍ അനാശാസ്യമായത് പ്രവര്‍ത്തിക്കും''
(c)''നിരീശ്വരവാദം ചില ബുദ്ധിമതികള്‍ മാത്രം ചെയ്യുന്ന കുറ്റമാണ്''
(d)''ചിരിക്കാന്‍ അങ്ങേയറ്റം ഭയപ്പെടുന്ന കാണികളുടെ മുന്നില്‍ കോപ്രായം കാട്ടുന്ന കോമാളിയാണ് ദൈവം.''
(e)''സംശയക്കുന്നത് അത്ര സുഖകരമല്ല. എന്നാല്‍ കണ്ണുംപൂട്ടി വിശ്വസിക്കുന്നത് തീര്‍ച്ചയായും പരിഹാസ്യപരമാണ്.''
(5) റോബര്‍ട്ട എം.പിര്‍സിഗ്:
(a) ''ഒരാള്‍ മാനസികവിഭ്രാന്തി കാട്ടുമ്പോള്‍ അയാള്‍ക്ക് ഭ്രാന്താണെന്ന് നാം പറയും. സമൂഹത്തിന് മുഴുവന്‍ വിഭ്രാന്തിക്കടിപ്പെടുമ്പോള്‍ അതിനെ മതമെന്ന് വിളിക്കും.''-
(b) ''ആത്മീയതയെന്നത് ഒരു ഭക്ഷണശാലയാണ്. അവിടെ നിങ്ങള്‍ക്ക് 30000 ഇനങ്ങളുടെ ഒരു നീണ്ട മെനുകാര്‍ഡ് ലഭിക്കും. പക്ഷെ ഭക്ഷണമുണ്ടാവില്ല''- റോബര്‍ട്ട് എം പിര്‍സിഗ്
(6) ''നാം തെരെഞ്ഞെടുത്ത് തെറ്റായ ദൈവത്തെയാണെന്നിരിക്കട്ടെ. ഓരോതവണ പള്ളിയില്‍പോകുമ്പോറും നാം ദൈവത്തെ കൂടുതല്‍ കൂടുതല്‍ ഭ്രാന്തനാക്കി തീര്‍ക്കുകയാണ്''-ഹോമര്‍ സിംപ്‌സണ്‍
(7)''ദൈവം ലോകത്തെ സൃഷ്ടിച്ചെങ്കില്‍ ആരാണ് ദൈവത്തെ സൃഷ്ടിച്ചത്? ദൈവത്തെ സൃഷ്ടിച്ചയാളെ ആര് സൃഷ്ടിച്ചു? അങ്ങനെപോയാല്‍ അവസാനം നിലനില്‍ക്കുന്ന എന്തെങ്കിലും ഒന്നിലേക്ക് നമുക്ക് എത്തിച്ചേരേണ്ടി വരും. എങ്കില്‍ എന്തുകൊണ്ട് ദൈവം എന്ന ആശയം വിട്ട് നമുക്ക് നേരിട്ട് ഭൂമിയെക്കുറിച്ച് സംസാരിച്ചുകൂടാ?''-റയാന്‍ ഹാന്‍സണ്‍
(8)''വൈദ്യുതി രക്ഷാചാലകം മേല്‍ക്കൂരയില്‍ ഘടിപ്പിച്ച് നില്‍ക്കുന്ന പള്ളികള്‍ ആത്മവിശ്വാസമില്ലായ്മയുടെ ഉത്തമ നിദര്‍ശനങ്ങളാണ്''- ഡോ മക്‌ലോഡ്(Doug McLeod)
(9) ഡഗ് ളസ് ആഡംസ് :
(a)''ദൈവം പറയുന്നു: എന്റെ അസ്തിത്വം തെളിയിക്കാന്‍ ഞാന്‍ തയ്യാറല്ല. തെളിവ് ഉണ്ടായാല്‍ വിശ്വാസം നിലനില്‍ക്കില്ല. വിശ്വാസമില്ലെങ്കില്‍പ്പിന്നെ ഞാനില്ല''
(b) ''വെള്ളത്തിന് മീതെ നടക്കുന്നത് സത്യത്തില്‍ വളരെ എളുപ്പമുള്ള പണിയാണ്. ജീവതത്തില്‍ നാം ചെയ്യുന്നതും അതാണ്. എവിടെയൊക്കെയാണ് പാറ പൊങ്ങിനില്‍ക്കുന്നതെന്ന് വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് മാത്രം. ഒരു പാറയില്‍ നിന്ന് മറ്റൊന്നിലേക്ക് കാലെടുത്തുവെക്കുക- കരയില്‍ നിക്കുന്നവര്‍ക്കും തോന്നും നിങ്ങളേതോ കൊടിയ അത്ഭുതം പ്രവര്‍ത്തിക്കുകയാണെന്ന്!''-
![]() |
| Douglas Adams |
(11)ജീന്‍ പോള്‍ സാര്‍ത്ര്- സാര്‍ത്ര് :
(a)''ദൈവമില്ലെന്ന് പറയുന്നിടത്ത് അവസാനിക്കുന്ന നിരീശ്വരവാദമല്ല അസ്തിത്വവാദം. ദൈവം നിലനില്‍ക്കുന്നില്ലെന്ന് തെളിയിക്കുക മാത്രമല്ല അഥവാ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അതുകൊണ്ട് യാതൊരു മാറ്റവുമുണ്ടാകില്ലെന്ന്് പ്രഖ്യാപിക്കുകയാണത് ചെയ്യുന്നത്''
(b)''ദൈവം മരിച്ചു. അവന്‍ നിലനില്‍ക്കുന്നില്ലെന്നോ നിലനിന്നിട്ടില്ലെന്നോ കരുതേണ്ടതില്ല. അവന്‍ മരിച്ചു അത്ര തന്നെ. നമുക്കവന്റെ അഴുകിയ ശവശരീരം മാത്രമേ ബാക്കിയായിട്ടുള്ളു. ഒരുപക്ഷെ അവനീ ലോകത്തില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ടാവണം. മരിച്ച അവന്റെ ആത്മാവ് ഈ ലോകം വിട്ടുപോകുന്നതുപോലെ. ഒരുപക്ഷെ അവന്‍ വെറുമൊരു സ്വപ്നമായിരുന്നിരിക്കണം. ദൈവം മരിച്ചു....''
(12) ''മതം മൂന്ന് കാര്യങ്ങള്‍ വളരെ വിജയകരമായി നിര്‍വഹിക്കുന്നു: അത് ജനങ്ങളെ വിഭജിക്കുന്നു; നിയന്ത്രിക്കുന്നു; അവരെ വിഭ്രാന്തിക്കടിമപ്പെടുത്തുന്നു
(13)''പള്ളിയും ബൈബിളും എക്കാലത്തും സ്ത്രീപുരോഗതിക്കു മുന്നിലെ ഏറ്റവും വലിയ കീറാമുട്ടികളായിരുന്നു''- എലിസബത്ത് സ്റ്റാന്‍ടണ്‍
(14)മാര്‍ക്ക് ട്വയിന്‍:
(a)''ബൈബിളിലെ മനസ്സിലാകാത്ത ഭാഗങ്ങളല്ല മറിച്ച് അതിലെ മനസ്സിലാകുന്ന ഭാഗങ്ങളാണ് എന്നെ ആശങ്കപ്പടുത്തുന്നത്'' മാര്‍ക്ക് ട്വയിന്‍
(b)''ഞാന്‍ മരണത്തെ ഭയക്കുന്നില്ല. ജനനത്തിന് മുമ്പ് ശതകോടിക്കണക്കിന് വര്‍ഷങ്ങള്‍ ഞാന്‍ മരിച്ച നിലയിലായിരുന്നു. അതുകൊണ്ട് മാത്രം എനിക്ക് ചെറിയ അസൗകര്യംപോലും ഉണ്ടായിട്ടില്ല''
(c)''മതഭക്തിയെന്നത് സത്യമല്ലെന്ന് നിങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളിലുള്ള അന്ധമായ വിശ്വാസമാണ്''
(d)''ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സുഖം ലൈംഗികസുഖമാണ്. സ്വര്‍ഗ്ഗം നേടാനായി അതു നഷ്ടപ്പെടുത്താന്‍ മനുഷ്യന്‍ ശ്രമിക്കുന്നു!''
(e)'ആത്മാവ് അനശ്വരമാണെന്ന് പറയാന്‍ കാരണം അസംഖ്യം പേര്‍ അങ്ങനെ വിശ്വസിക്കുന്നുവെന്നതാണ്. ഭൂമി പരന്നതാണെന്നും ഇതേ കൂട്ടര്‍ വിശ്വസിച്ചിരുന്നു'
![]() |
| Ralph Waldo Emerson |
(a)'' സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന മ്‌ളേച്ഛവും മോഷണ തുല്യവുമാണ്. പ്രാര്‍ത്ഥന മാനസികരോഗമാണെങ്കില്‍ അതിനെ സാധൂകരിക്കുന്ന ദര്‍ശനങ്ങള്‍ ബൗദ്ധികതയുടെ രോഗമാണ്''
(b)''ദൈവമാണ് നിങ്ങളെക്കൊണ്ട് ശ്വസിപ്പിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ 60 ലക്ഷം ജൂതരെ അദ്ദേഹത്തിന് നഷ്ടപ്പെട്ടതെങ്ങനെ?''(Lake and Palmer )
(c)''നരഭോജികളുടെ ദൈവം ഒരു നരഭോജിയായിരിക്കും. കുരിശ് യുദ്ധക്കാരന്റെ ദൈവം കുരിശ് യുദ്ധക്കാരനും കച്ചവടക്കാരന്റെ ദൈവം കച്ചവടക്കാരനുമായിരിക്കും''
(d)''ചിന്തിക്കുക എന്ന അലോരസപ്പെടുത്തുന്ന ജോലിയില്‍നിന്ന് ഒഴിവായി നില്‍ക്കാന്‍ മനുഷ്യരെ സഹായിക്കുന്ന ഉപായങ്ങളാണ് സംഘടനകളും പാര്‍ട്ടികളും''-
(16)'വിശ്വാസം ഉത്തരങ്ങള്‍ നല്‍കില്ല. പക്ഷെ അത് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍നിന്ന് നിങ്ങളെ തടയുന്നു''- ഫ്രേറ്റര്‍ റാവസ് (Frater Ravus)
(17)ഐസക് അസിമോവ് :
(a)''അജ്ഞതയ്ക്ക് മുന്നില്‍ കീഴടങ്ങിയശേഷം അതിനെ ദൈവമെന്ന് വിളിക്കുന്നത് എക്കാലത്തും തീരെ അപക്വമായ സമീപനമായിരുന്നു. ഇന്നും അതങ്ങനെതന്നെ തുടരുന്നു.''
(b)''ശരിക്കും മനസ്സിരുത്തി വായിച്ചാല്‍ ബൈബിള്‍ പോലെ നിരീശ്വരവാദത്തെ ഇത്ര ശക്തമായി സാധൂകരിക്കുന്ന ഒരു ഗ്രന്ഥം വേറെയില്ല''
(c)''ഞാനൊരു നിരീശ്വരവാദി അല്ലായിരുന്നില്ലെങ്കില്‍ കേവലം വാചകമടിയേക്കാള്‍ ജീവിതം ഒന്നാകെ വിലയിരുത്തി വിശ്വാസികളെ രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുമായിരുന്നു. എപ്പോഴും ദൈവം! ദൈവം! എന്ന് അലറിവിളിക്കുകയും സദാ തിന്മ മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സുവിശേഷകനെക്കാള്‍ സത്യസന്ധനായ ധാര്‍മ്മികബോധമുള്ളവനുമായ നിരീശ്വരവാദിയേയായിരിക്കും ദൈവം കൂടുതല്‍ ഇഷ്ടപ്പടുക'' (d)''എന്റെ മരണം ആസന്നമാണെങ്കിലും എനിക്ക് മരിക്കാന്‍ എനിക്ക് യാതൊരു ഭയവുമില്ല. മതം പ്രചരിപ്പിക്കുന്നതുപോലെ നരകത്തിലേക്കോ (അല്ലെങ്കില്‍ അതിലും മോശപ്പെട്ട ഏതെങ്കിലും സ്ഥലം) കൂടുതല്‍ ജനകീയമായ സ്വര്‍ഗ്ഗത്തേക്കോ പോകാന്‍ എനിക്ക് മടിയില്ല. എന്തെന്നാല്‍ മരണം പൂര്‍ണ്ണമായ ശൂന്യതയാണെന്ന് ഞാന്‍ വിചാരിക്കുന്നു. എല്ലാ ഭയങ്ങളുടേയും അറുതിയാണത്. എന്നില്‍നിന്ന് മരണഭയം പൂര്‍ണ്ണമായും നീക്കിയതിന് ഞാന്‍ നിരീശ്വരവാദത്തോട് നന്ദി പറയുന്നു''
(18)നീഷേ-1 (a) 'ജൂതരെ വെറുക്കുന്ന നിങ്ങള്‍ എന്തിനവരുടെ മതം സ്വീകരിച്ചു?''
(b)''ഏതാണ് കൂടുതല്‍ ശരി? മനുഷ്യന്‍ ദൈവത്തിന്റെ വിഡ്ഢിത്തമോ അതോ ദൈവം മനുഷ്യന്റെയോ?''
(c)''ക്രൈസ്തവതയില്‍ ധാര്‍മികതയും മതവും ഒരിക്കലും യാഥാര്‍ത്ഥ്യവുമായി കൂട്ടിമുട്ടുന്നില്ല''
(d)''വിശ്വസമെന്നത് സത്യം എന്തെന്ന് അറിയാതിരിക്കാനുള്ള ആഗ്രഹമാകുന്നു''
(e)''പിശാചുമില്ല നരകവുമില്ല. ആത്മാവ് നിങ്ങളുടെ ശരീരത്തിന് മുമ്പേ മരിക്കും. അതുകൊണ്ടുതന്നെ ഭയപ്പെടാനൊന്നുമില്ല''
(f)''ഒരു ഭ്രാന്താശുപത്രിയില്‍ അല്പസമയം വെറുതെയൊന്നു ചുറ്റിനടന്നുനോക്കൂ. വിശ്വാസം ഒന്നും തെളിയിക്കില്ലെന്ന് അപ്പോള്‍ മനസ്സിലാകും''
(g)'ആദ്ധ്യാത്മിക അനുഭവങ്ങള്‍ വളരെ ആഴത്തിലുള്ളതാണെന്ന് പ്രചരണം. സത്യത്തില്‍ അത് കേവലം ഉപരിതലസ്പര്‍ശിപോലുമല്ല''
(h)''യൂറോപ്പിലെ ഏറ്റവും മഹത്തായ ലഹരിപദാര്‍ത്ഥങ്ങള്‍ മദ്യവും ക്രിസ്തുമതവുമാണ്'' Twilight of the Idols, What the Germans Lack
(i)'ശ്രദ്ധിച്ചിട്ടുണ്ടോ, സ്വര്‍ഗ്ഗത്ത് അത്ര ആകര്‍ഷകമെന്ന് പറയാനായി ആരുമില്ല. എവിടെയാണ് യഥാര്‍ത്ഥ മോക്ഷം ലഭിക്കുന്നവെന്ന് പെണ്‍കുട്ടികളോട് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ?'' (The Will to Power)
(j)''വിശ്വാസത്തിന് ഇന്നുവരെ മല നീക്കാനായിട്ടില്ല, പക്ഷെ മലകളൊന്നുമില്ലാത്തിടത്ത് അവ കൊണ്ടുവെക്കാന്‍ മതവിശ്വാസത്തിനാവും'' (Human, All Too Human, 1879)
(19) ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. പക്ഷെ ആ ദൈവത്തിന്റെ പേര് 'പ്രകൃതി' എന്നാണെന്ന് മാത്രം.''- ഫ്രാങ്ക് ലോയിഡ് റൈറ്റ്
(20) സര്‍വജ്ഞാനിയും സര്‍വപ്രതാപിയുമായ ഒരു ദൈവം നിരവധി ന്യൂനതകളുമുള്ള മനുഷ്യരെ സൃഷ്ടിക്കുകയും അവരുടെ ഓരോ വീഴ്ചകള്‍ക്കും കഠിനമായി ശിക്ഷിക്കുകയും ചെയ്യുന്ന ഒരു ദൈവം എന്ന കഥ ചോദ്യംചെയ്യപ്പെടുകതന്നെ വേണം''-ജീന്‍ റോഡെന്‍ബറി
(21) മതമുണ്ടെങ്കിലുമില്ലെങ്കിലും നല്ല മനുഷ്യര്‍ നന്മയും മോശം മനുഷ്യര്‍ തിന്മയും പ്രവര്‍ത്തിക്കും. പക്ഷെ നല്ല മനുഷ്യരെക്കൊണ്ട് തിന്മ ചെയ്യിക്കാന്‍ മതത്തിന് കഴിയൂ.''-സ്റ്റീവന്‍ വീന്‍ബെര്‍ഗ്'
(22) ''അതിഭൗതികശക്തികളിലുള്ള വിശ്വാസത്തില്‍ ഭാവനയുടെ പരാജയമാണ് പ്രതിഫലിക്കുന്നത്''- എഡ്വേര്‍ഡ് ആബി
(23) ഈ പ്രപഞ്ചത്തെ സദാ അലങ്കോലപ്പെടുത്തിക്കൊണ്ടിരിക്
(24) ''ബൈബിളില്‍ പറയുന്നതുപോലെ ദൈവം മുഷ്യനെ സ്വന്തം പ്രതിരൂപത്തില്‍ സൃഷ്ടിക്കുകയല്ല, മറിച്ച് മനുഷ്യന്‍ ദൈവത്തെ സ്വന്തം രൂപത്തില്‍ സൃഷ്ടിക്കുകയായിരുന്നു''-ലുഡ്
![]() |
| Christopher Hitchens |
(a)''തെളിവില്ലാതെ ന്യായീകിരിക്കാന്‍ കഴിയുന്ന ഒന്നിനെ തെളിവില്ലാതെ തള്ളിക്കളയുകയുമാവാം''-
(b)''യേശു അന്ധന് കാഴ്ച കൊടുത്തെന്ന് കഥയുണ്ട്. ശരിക്കും ദിവ്യശക്തിയുണ്ടായിരുന്നെഹ്കില്‍
(27)''ബൈബിളില്‍ തങ്ങളുടെ സംഭാവനയായി ഒരു വരിപോലുമില്ലെന്ന കാര്യം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇന്നേവരെയുള്ള ഏറ്റവും മഹത്തായ പൊങ്ങച്ചമായിരിക്കും''- ജോര്‍ജ്ജ് ഡബിള്‍യൂ ഫുട്ട്
(28) ''സ്‌നേഹത്തെ സാധൂകരിക്കാന്‍ നിങ്ങള്‍ക്ക് ബൈബിളിന്റെ യാതൊരു ആവശ്യമില്ല. പക്ഷെ വെറുപ്പിനെ ന്യായീകിരിക്കാന്‍ ഇതിലും മികച്ച മറ്റൊരു ആയുധം കിട്ടാനുമില്ല''- റിച്ചാര്‍ഡ് എ. വെതര്‍ഫാക്‌സ് (Richard A. Weatherwax)
![]() |
| Epicurus |
(a)''തിന്മ തടയണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കാത്തവനാണോ ദൈവം? അങ്ങനെയെങ്കില്‍ ദൈവം തീര്‍ച്ചയായും സര്‍വശക്തനല്ല. ദൈവം തിന്മ തടയാന്‍ ശേഷിയുണ്ടായിട്ടും വൈമനസ്യം പ്രകടിപ്പിക്കുകയാണോ? എങ്കില്‍ അതൊരു ദുഷ്ടശക്തിയാണ്. ദൈവം തിന്മയെ നശിപ്പിക്കാന്‍ ശേഷിയുള്ളവനും താല്പര്യമുള്ളവനുമാണോ? എങ്കില്‍ ഈ തിന്മയൊക്കെ എങ്ങനെ സംഭവിക്കുന്നു? ഇനിയതല്ല, തിന്മ തടയാന്‍ കഴിവില്ലാത്തവനും മനസ്സിലാത്തവനുമാണോ ദൈവം? എങ്കില്‍പ്പിന്നെ നാമതിനെ എന്തിന് ദൈവമെന്ന് വിളിക്കണം?''
(b)''ജീവിത്തില്‍ ഏറ്റവുമധികം ഭയപ്പെടുത്തുന്ന മരണം നമ്മെ സംബന്ധിച്ചിടത്തോളം സത്യത്തില്‍ ഒന്നുമല്ല. ജീവിക്കുന്നിടത്തോളം കാലം മരണമില്ല. മരണം ഉള്ളപ്പോള്‍ ജീവിതവുമില്ല''
(30) ''ഞാന്‍ ബൈബിള്‍ വായിച്ച് മനസ്സിലാക്കിയിടത്തോളം സ്വര്‍ഗ്ഗത്ത് ചെന്നാല്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ദിനം മുഴുവന്‍ ദൈവത്തെ സ്തുതിച്ച് കൊണ്ട് വെറുതെ അലസ്സരായിരിക്കുക; അത്ര തന്നെ. നിങ്ങള്‍ക്കൊക്കെ അതെങ്ങനെ തോന്നുമെന്ന് എനിക്കറിയില്ല. പക്ഷെ എന്നെ സംബന്ധിച്ച് തുറന്നുപറയട്ടെ, ആദ്യത്തെ ഒരഞ്ചു കോടി വര്‍ഷം കഴിയുമ്പോഴേക്കും വല്ലാതെ ബോറടിച്ചു തുടങ്ങും!'' -റിക് റെയ്‌നോള്‍ഡ്‌സ്
(31)''എന്താണ് ദൈവം? തീര്‍ച്ചയായും നിങ്ങള്‍ക്കതറിയാന്‍ കഴിയും. എന്തെങ്കിലും ലഭിച്ചേ മതിയാകൂ എന്ന അനിവാര്യമായ ഒരു ഘട്ടം വരുമ്പോള്‍ കണ്ണടച്ച് അത് മോഹിച്ച് പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആവശ്യം നിരാകരിക്കുന്ന ശക്തിയായി ദൈവത്തെ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.'' - സ്റ്റീവ് ബസെമി- 'ദി ഐലന്‍ഡ്' എന്ന സിനിമയില്‍നിന്ന്.( Steve Buscemi, from the movie “The Island”)
(32) ''മനുഷ്യരാശിക്കെതിരെയുള്ള ക്രൂരത പരിഗണിച്ചാല്‍ ദൈവം വധശിക്ഷയ്ക്കര്‍ഹനാണ്'' - ബ്രയാന്‍ ഇമ്മാനുവല്‍ ഗുട്ടിറെസ് (Bryan Emmanuel Gutierrez)
(33) ''ഒരുവന് ഒരു മത്സ്യം കൊടുത്താല്‍ ഒരു ദിവസം അയാളത് ഭക്ഷിച്ച് ജീവിച്ചുകൊള്ളും. പക്ഷെ മത്സ്യബന്ധനമാണ് നിങ്ങളയാളെ പഠിപ്പിക്കുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ ഭക്ഷിക്കാനുള്ള വക അയാളതിലൂടെ കണ്ടെത്തും. ഒരുവന് മതം നല്‍കി നോക്കൂ- അവന്‍ ജീവിതകാലം മുഴുവന്‍ ഒരു മത്സ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.'
(31)തസ്‌ളിമ നസ്രീന്‍:
(a)''മതം സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും എതിരാണ്. എല്ലാ സമൂഹങ്ങളിലും മതം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്''- തസ്ലീമ നസ്‌റീന്‍ (Taslima Nasrin)'
(b)''സൂര്യന്‍ ഭൂമിയെ പ്രദക്ഷണം ചെയ്യുന്നുവെന്നാണ്‌വെന്നാണ് ഖുര്‍-ആന്‍ ഇപ്പോഴും ശഠിക്കുന്നത്. അവരിപ്പോഴും ഇത് പഠിപ്പിക്കുമ്പോള്‍ ഈ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കാനാണ്?'' (Time magazine, 31st Jan 1994)
(c)''ഞാന്‍ മതത്തിനെതിരായി എഴുതാന്‍ കാരണമിതാണ്: സ്ത്രീകള്‍ക്ക് മനുഷ്യരെപോലെ ജീവിക്കണമെങ്കില്‍ അവര്‍ മതത്തിനും ഇസ്‌ളാമികനിയമങ്ങള്‍ക്കും പുറത്തുവന്നേ മതിയാകൂ''
(32) ''നാം വരുന്നത് എവിടെ നിന്നെന്ന് പറയുന്നതില്‍ ബൈബിളും സഭയും പൂര്‍ണ്ണമായി പരാജയപ്പെട്ട നിലയ്ക്ക് നാം എങ്ങോട്ടുപോകുന്നുവെന്ന കാര്യത്തില്‍ നമുക്കെങ്ങനവരെ വിശ്വസിക്കാനാകും?''- അജ്ഞാതകൃത്തം(Anonymous)
(33)'തത്വചിന്ത ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളാണ്. മതമാകാട്ടെ ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ഉത്തരങ്ങളും.'' അജ്ഞാതകൃത്തം(Anonymous)
(34) ''ഞാനൊരു നിരീശ്വരവാദിയാണ്. പരസ്പരസ്‌നേഹവും കരുണയും നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക് എന്തുചെയ്യാനാവും എന്നതുമാത്രമേ നോക്കാനുള്ളു. അതിനപ്പുറമുള്ളതൊന്നും അറിയാനാവില്ല.''- കാഥറീന്‍ ഹെപ്‌ബേണ്‍, വിഖ്യാത ഹോളിവുഡ് നടി.
(35) ''ഒരു വിശ്വാസി അവിശ്വാസിയേക്കാള്‍ സന്തോഷവാനാണെന്ന വാദം മദ്യാപാനി മദ്യപിക്കാത്തയാളേക്കാള്‍ സന്തോഷവാനും വിവേകശാലിയുമാണെന്നു പറയുന്നതുപോലെയേ ഉള്ളൂ. ചപലതയില്‍ നിന്നുത്ഭവിക്കുന്ന ആനന്ദം തരംതാണതും അപകടകരവുമാണ്'' - ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷോ
(36) ''അദൃശനേയും ഇല്ലാത്തവനേയും കാണാന്‍ ഏറെക്കുറെ ഒരേ പോലിരിക്കും''- ഡെലോ മക്കോണ്‍ (Delo McKown)
(37) ''നമുക്ക് ധാര്‍മ്മികബോധം പരമപ്രധാനമാണ്. പക്ഷെ ദൈവത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല.''-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
(38) ''ഞാനൊരു ബഹുനാസ്തികനാണ്. എനിക്ക് വിശ്വാസിക്കാനാവാത്ത ഒട്ടനവധി ദൈവങ്ങളുണ്ട്''- ഡാന്‍ ഫൗട്ട്‌സ് (Dan Fouts)
(39) മിഖായേല്‍ എ. ബകുനിന്‍
(a)'ദൈവമുണ്ടെങ്കില്‍ അതിനെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണ്-ബകുനിന്‍
(b)''ദൈവം എന്ന ആശയത്തിന്റെ അര്‍ത്ഥം തന്നെ യുക്തിയും നീതിബോധവും പരിത്യജിക്കുക എന്നതാകുന്നു. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യം നിഷേധിക്കലാണവിടെ സംഭവിക്കുന്നത്. താത്വികമായും പ്രായോഗികമായും അത് മനുഷ്യരാശിയെ അനിവാര്യമായ അടിമത്വത്തിലേക്ക് വലിച്ചെറിയുന്നു. ദൈവത്തെ ആരാധിക്കാന്‍ തയ്യാറെടുക്കുന്നവന്‍ ധൈര്യപൂര്‍വ്വം സ്വന്തം സ്വാതന്ത്ര്യബോധവും മനുഷ്യത്വവും ഉപേക്ഷിക്കാന്‍ തയ്യാറായേ മതിയാകൂ''
(c)''ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും പ്രവാചകരും മിശിഹാകളും ഒക്കെയുള്ള എല്ലാ മതങ്ങളും ബൗദ്ധികവികാസം കൈവരിക്കാത്ത വ്യക്തികളുടെ ഭാവനയുടേയും ക്ഷിപ്രവിശ്വാസശീലത്തിന്റേയും ഉത്പ്പന്നമാണ്''
(d)''നിഷേധിയായ സാത്താനാണ് മനുഷ്യമോചനത്തിന്റെ കാഹളം ആദ്യമൂതിയത്. മൃഗസമാനമായ അജ്ഞതയില്‍നിന്നും ലജ്ഞാകരമായ അടിമബോധത്തില്‍നിന്നും അവന്‍ മനുഷ്യരാശിയെ മോചിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചതിലൂടെ മനുഷ്യനെ മോചിപ്പിക്കുകയും അവന്റെ പുരികകൊടികളില്‍ സ്വാതന്ത്ര്യദാഹത്തിന്റെയും മാനവികതാബോധത്തിന്റെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയതും അവനാകുന്നു.''
(40) ജോര്‍ജ്ജ് ഓര്‍വല്‍:
(a)'മറിച്ച് തെളിയിക്കപ്പെടുന്നതുവരെ പുണ്യാളന്‍മാരെയെല്ലാം കുറ്റവാളികളായി കരുതണം''-ജോര്‍ജ്ജ് ഓര്‍വല്‍
(b)''നുണ ആഗോളീകരിക്കപ്പെടുന്ന കാലത്ത് സത്യം പറയുന്നത് ഒരു വിപ്‌ളവം തന്നെയാണ്''
(41) ''മതം എന്നത് ഒരു കുട്ടിക്കളിപ്പാട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാപം യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കതയാണ്'' (മാക്യവെല്‍ എന്ന കഥാപാത്രം ക്രിസ്റ്റഫര്‍ മാര്‍ലോയുടെ 'ജ്യൂ ഓഫ് മാള്‍ട്ട'യില്‍) The Jew of Malta, “Prologue.” by Christopher Marlowe)
(42) ''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ല; സാമ്പത്തിക പ്രതിസന്ധികളില്‍ അവിശ്വാസം ആവിയാകും''- (ലഫറ്റ്്‌നന്റ് വില്യം ജെ ക്‌ളിയര്‍)(Lieutenant-Colonel William J. Clear)
(43)''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ലെങ്കില്‍ അത് നിരീശ്വരവാദത്തിനെതിരെയുള്ള ആരോപണമല്ല. സത്യത്തില്‍ യുദ്ധക്കിടങ്ങുകള്ക്കെതിരെയുള് ള ഒരു ആക്ഷേപമാണത്'' (ജയിംസ് മാരോ)
(43) സൂസന്‍ ബി ആന്റണി:
(a) ''ദൈവം തങ്ങളോട് അങ്ങനെയൊക്കെ ചെയ്യാന്‍ പറഞ്ഞു എന്ന് കട്ടായം പറയുന്നവരെ ഞാന്‍ പൂര്‍ണ്ണമായും അവിശ്വസിക്കുന്നു. എന്തെന്നാല്‍ ദൈവം ചെയ്യാന്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതൊക്കെയും എല്ലായ്‌പ്പോഴും അവരുടെ പൂവണിയാത്ത സ്വകാര്യമോഹങ്ങളാണ്''-
(b) 'നൂറ്റാണ്ടുകളായി മതപീഡനം നടത്തപ്പെട്ടത് ദൈവത്തിന്റെ ആജ്ഞപ്രകാരമാണതെന്ന പേരിലാണ്''''സ്വാതന്ത്ര്യത്തി ന്റെ കാര്യത്തില്‍ സ്ത്രീക്ക് ഒരു മതസംഹിതയോടും അല്പംപോലും കടപ്പാടില്ല''
(c)''യേശുക്രിസ്തു എന്റെ വഴിമുടക്കുകയാണെങ്കില്‍ നീഷെയെപ്പോലെ അയാളെ കാല്‍ച്ചുവട്ടിവലിട്ട് ചവിട്ടയരയ്ക്കാനും ഞാന്‍ മടിക്കില്ല''-ചെഗുവേര
(45)''ഈ രാജ്യത്ത് മതവും ഗവണ്‍മെന്റും തമ്മില്‍ വ്യക്തമായി വേര്‍തിരിക്കപ്പെടണം. ഏതെങ്കലും ഒരു പ്രത്യേക മതവിശ്വാസം പ്രചരിപ്പിക്കാനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട്തന്നെ പബ്‌ളിക്ക് സ്‌ക്കൂളുകള്‍ വിഭാഗീയമായ അടിസഥാനത്തില്‍ അനുവദിക്കരുത്. വിഭാഗീയമായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് പൊതു ഖജനാവില്‍നിന്ന് സഹായം നല്‍കാനും പാടില്ല''-തിയോഡര്‍ റൂസ് വെല്‍റ്റ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (arnegie Hall address, 12 October 1915 Theodore Roosevelt)
(46)എഡ്ഗാര്‍ അലന്‍ പോ:
''എല്ലാ മതവും, പ്രിയ സുഹൃത്തുക്കളെ, ചതി, ഭയം, ആര്‍ത്തി, ഭാവന, കവിത എന്നിവയില്‍ നിന്നും രൂപകൊണ്ടതാണ്''-
''മതനേതാക്കളും സുവിശേഷവീരന്‍മാരും മറ്റേതൊരു വിഭാഗങ്ങളേക്കാളും കൂടുതല്‍ പരസ്പരസ്പര്‍ദ്ധയും യുദ്ധങ്ങളും മനുഷ്യരാശിക്ക് സമ്മാനിച്ചിട്ടുണ്ട്''-എഡ്ഗാര്‍ അലന്‍ പോ(1809-49)Ira D. Cardiff, What Great Men Think of Religion, quoted from James A. Haught, ed., 2000 Years of Di
47) റിച്ചാഡ് ഡോക്കിന്‍സ്:
(a) ''ഞാന്‍ മതത്തിനെതിരാണ്. എന്തെന്നാല്‍ ഈ ലോകത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ തൃപ്തിയടയാന്‍ അത് നമ്മെ പഠിപ്പിക്കുന്നു''-റിച്ചാഡ് ഡോക്കിന്‍സ്
(b) ''നാമെല്ലാം ഒട്ടുമിക്ക ദൈവങ്ങളെ സംബന്ധിച്ചും തികഞ്ഞ നിരീശ്വരവാദികളാണ്. എന്നാല്‍ ചിലര്‍ ആ ലിസ്റ്റില്‍ അധികമായി ഒരു ദൈവത്തെക്കൂടി ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രം.''
(48) ''വിശ്വാസത്തെക്കുറിച്ച് അധികം ഊന്നിപ്പറയുന്നത് ഭയത്തിന്റെ വ്യക്തമായ സൂചനയാണ്''-ജിദ്ദു കൃഷ്ണമൂര്‍ത്തി
(50)''വിജ്ഞാനം എവിടെ അവസാനിക്കുന്നുവോ മതം അവിടെ ആരംഭിക്കുന്നു''-ബഞ്ചമിന്‍ ഡിസ്രേലി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
(51) ''ദൈവം എന്ന പദം സൃഷ്ടിച്ച മരണങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്നുവരെ മറ്റൊരു 'കാരണ'ത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്''- ഗുലിയന്‍ ബുസില
(52) '' 122)''മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മാത്രമല്ല. അത് ശരിക്കും സയനൈഡ് തന്നെയാണ്'' -ടോം റോബിന്‍സ്(അമേരിക്കന്‍ നോവലിസ്റ്റ്, 22.7.1936- )
(53) സിഗ്മണ്ട് ഫ്രോയിഡ്:
(a) '' ഒരു മനുഷ്യന്‍ മതത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതോടെ സമഗ്രവും സാധാരണവുമായ ഒരു ജീവിതം നയിക്കാനുള്ള അവന്റെ സാധ്യതയും വര്‍ദ്ധിക്കുന്നു''
(b)''മതം ശൈശവത്തിലെ ഞരമ്പുരോഗത്തിന് സമാനമാണ്''
(c)''മതത്തെ സംബന്ധിച്ച സര്‍വ കാര്യങ്ങളും തികച്ചും ബാലിശവും യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്. എന്നിട്ടും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഈയൊരു ജീവിതവീക്ഷണത്തിനുപരിയായി ജീവിക്കാനാവില്ലെന്നത് മനുഷ്യരാശിയെ സ്‌നേഹിക്കുന്ന ആര്‍ക്കും വേദനാജനകമാണ്.''
(d) ''സ്വകാര്യവൃത്തങ്ങളിലാകട്ടെ രചനകളിലാകട്ടെ ഒരു പരിപൂര്‍ണ്ണ അവിശ്വാസിയാണെന്ന കാര്യം ഞാനൊരിക്കലും മറച്ച് വെച്ചിട്ടില്ല.''-
്(e)'അല്ല, തീര്‍ച്ചയായും നമ്മുടെ ശാസ്ത്രം ഒരു വിഭ്രാന്തിയല്ല. ശാസ്ത്രത്തിന് നല്‍കാനാവാത്തത് മറ്റ് ചിലവയ്ക്ക് നല്‍കാനാകുമെന്ന സങ്കല്‍പ്പമാണ് യാഥാര്‍ത്ഥത്തില്‍ മാനസികവിഭ്രാന്തി'
(f)''ദൈവത്തിന് സമാനമായ അസ്തിത്വമാണ് പിശാചിനുമുത്. രണ്ടും മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളാകുന്നു'
(g)'ഈ പ്രപഞ്ചം സൃഷ്ടിച്ച് ഇവിടെയും മരണശേഷവും ധാര്‍മ്മികതയും നൈതികതയും സദാ കാത്ത് രക്ഷിക്കുന്ന ഒരു ദൈവമുണ്ടെങ്കില്‍ നല്ലതുതന്നെ. അങ്ങനെ ഒരാളുണ്ടെകണമെന്ന് നാം ആഗ്രഹിക്കുന്നു എന്നതില്‍ കവിഞ്ഞ് ഈ സങ്കല്‍പ്പത്തിന് പ്രാധാന്യമൊന്നുമില്ല''-
(54) ''എന്റെ നിരീക്ഷണത്തില്‍ ഈ ലോകത്തിന് അറിയാമെന്ന അവകാശവാദമുണ്ടായതിനേക്കാള്‍ വളരെക്കുറച്ച് കെടുതികളേ അജ്ഞത മൂലം സംഭവിച്ചിട്ടുള്ളു. സംശയാലുക്കളും അന്വേഷകരുമല്ല മറിച്ച് മൗലികവാദികളും ആശയവാദികളുമാണ് സാമാന്യനീതിയും പുരോഗതിയും അപായപ്പെടുത്തിയിട്ടുള്ളത്. അജ്ഞേയവാദികള്‍ ആരേയും ചുട്ടുകൊന്നിട്ടില്ല, എതിര്‍വിശ്വാസികളെയോ മതനിന്ദകരെയോ നാസ്തികരെയോ പീഡിപ്പിച്ചിട്ടില്ല''- (ഡാനിയല്‍ ബൂര്‍സ്റ്റിന്‍ / Daniel Boorstin)
(56) ''എന്നെ നിരീശ്വരവാദിയെന്ന് വിളിക്കണമെന്നില്ല. എന്നെങ്കിലും ക്രിസ്ത്യാനി ആകാന്‍ കഴിവുള്ള ഒരാള്‍ (a potential christian) എന്നുവേണമെങ്കില്‍ വിളിച്ചുകൊള്ളുക'' -വാള്‍ട്ട് വിറ്റ്മാന്‍, അമേരിക്കയുടെ ദേശീയ കവി)
(57) ഡോ. ആനിബസന്റ്:
(a)''നിരീശ്വരവാദത്തോളം ആനന്ദകരമായ ഒരു സന്ദേശം ഈ ലോകത്തേക്ക് കൊണ്ടുവരാന്‍ ഒരു ദര്‍ശനത്തിനോ മതത്തിനോ ഇന്നോളം സാധിച്ചിട്ടില്ല''-
(b)''നൂറ്റാണ്ടുകളോളം ക്രൈസ്തവനേതാക്കള്‍ സ്ത്രീയെ ഒഴിവാക്കാനാവാത്ത ഒരു പിശാചായാണ് കണ്ടിരുന്നത്. സഭയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളൊക്കെ സ്ത്രീകളെ എതിര്‍ക്കുന്നതിലും മുന്‍പന്തിയിലായിരുന്നു''The Freethinker’s Textbook Part II—Christianity, 1876, Annie Besant
(58) ''15000 ല്‍പ്പരം വ്യത്യസ്ത ശലഭങ്ങളേയും 8000 ഭിന്നജാതികളിലുള്ള ഉറുമ്പുകളേയും കൃത്യമായി പരതി കണ്ടുപിടിച്ച് നോഹയുടെ പെട്ടകത്തിലെത്തിക്കുകയെന്ന മടപ്പണി നിര്‍വഹിച്ചതാരെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവസാനം കേവലം ഒരു മഴവില്ലാണ് ആ കഷ്ടപ്പാടിനെല്ലാം സമ്മാനമായി ലഭിച്ചത്''- (അസുറാ സ്‌ക്കൈ, അമേരിക്കന്‍ നടി)(Azura Skye)
(59) ''ദൈവങ്ങള്‍ വളരെ ദുര്‍ബലജീവികളാണ്. ശാസ്ത്രത്തിന്റെ ഇളം കാറ്റുകൊണ്ടോ ഒരല്പം സാമാന്യബുദ്ധികൊണ്ടോ അവര്‍ മരിച്ചുപോകും.''-ചാപ്പ്മാന്‍ കോഹന്‍)
(60) ''അദൃശ്യമായ പിന്തുണയില്‍ വിശ്വസിക്കാത്തവനാണ് നിരീശ്വരവാദി'' - ഗവര്‍ണ്ണര്‍ ജനറല്‍ ജോണ്‍ ബുക്കന്‍ (John Buchan)
(61) ''താന്‍ മനുഷ്യര്‍ക്കായി കരുതിവെച്ച ജീവിതം സ്വയം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടാല്‍ ദൈവം ആത്മഹത്യ ചെയ്യും''- അലക്‌സാണ്ടര്‍ ഡ്യൂമാസ് (Alexandre Dumas)
(62)''ദൈവങ്ങള്‍ കൊലയാളികളല്ല. ദൈവവുമായി നടക്കുന്നവരാണ് മനുഷ്യരെ കൊന്നൊടുക്കുന്നത്''-ഡേവിഡ് വിയന്‍ (David Viaene )
(63) ''ഇന്നത്തെ മതം നാളത്തെ പുരാണമായി മാറും. രണ്ടിലും വിശ്വസിക്കുന്നവര്‍ ഓരോ കാലത്തുമുണ്ടായിരുന്നു. എന്നാല്‍ ബുദ്ധിമതികള്‍ പിന്നീടവയൊക്കെ തെറ്റാണെന്ന് തെളിയിച്ചു''- സ്റ്റീവന്‍ ക്രോക്കര്‍ (Steven Crocker)
(65) ''മൃഗങ്ങള്‍ക്ക് ദൈവമില്ല. അതിന്റെ ആവശ്യമില്ലാത്ത അവരാണ് തമ്മില്‍ ഭേദം''- റോണി സ്‌നോ (Ronnie Snow)
(67)''മതം വൈറസിനെപ്പോലെയാണ്. അതിനിരയാകുന്ന ശരീരം തന്നെ പിന്നീടതിന്റെ വാഹകരും പ്രചാരകരുമായിത്തീരുന്നു''-ജാക് ക് പ്രിറ്റ്ച്ചാര്‍ഡ് (Jack Pritchard)
(70)''ശരിക്കും സ്വതന്ത്രരാകണമെങ്കില്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു മനസ്സുണ്ടായിരിക്കണം''- അലക്‌സാണ്ടര്‍ ലോട്‌സിസ്(Alexander Loutsis)
(72)തോമസ് ആല്‍വാ എഡിസന്‍:(Thomas Alwa Edison)
(a)''എല്ലാ ബൈബിളുകളും മനുഷ്യനിര്‍മ്മിതമാണ്'' ('All Bibles are man made')
.(b)ഇന്നത്തെ മതത്തെക്കുറിച്ച് പറയട്ടെ അതൊരു നശിച്ച കപടസിദ്ധാന്തമാണ്. മതം തീര്‍ത്തും വ്യാജമാകുന്നു''
(c)''ചികിത്സിച്ച് മാറ്റാനാവാത്ത രീതിയില്‍ മതരോഗത്തിന് അടിമപ്പെട്ടവര്‍ - പലരുടേയും മനോനില ഈ രീതിയില്‍ മാത്രമേ വിശദീകരിക്കാനാവൂ''
(d)''മതസങ്കല്‍പ്പങ്ങളായ സ്വര്‍ഗ്ഗ-നരക സിദ്ധാന്തം, വ്യക്തിദൈവം, പ്രവാചകര്‍ തുടങ്ങിയവയ്‌ക്കൊന്നും ശാസ്ത്രീയമായ നേരിയ തെളിവ് പോലും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല''-
(73)''ജനം ദൈവത്തില്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും സഭ സമൂഹത്തെ ഭരിക്കുകയും ചെയ്ത് ഒരു കാലമുണ്ടായിരുന്നു. ഇരുണ്ടയുഗമെന്നാണ് ആ കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്''-റി ച്ചാര്‍ഡ് ലെഡറര്‍ (Richard Lederer)
(74)''ബൈബിള്‍ എന്റെ പുസ്തകമല്ല; ക്രൈസ്തവത എന്റെ പ്രൊഫഷനുമല്ല. ദീര്‍ഘവും സങ്കീര്‍ണ്ണവുമായ കൃസ്ത്യന്‍ താത്വികപ്രസ്താവനകളോട് എനിക്കൊരിക്കലും യോജിക്കാനാവില്ല''-എബ്രഹാം ലിങ്കണ്‍(Abraham Lincoln)
(75)''അജ്ഞതയും ഭയവുമാണ് ദൈവങ്ങളെ സൃഷ്ടിച്ചതെന്ന് ആരംഭത്തിലേക്ക്് പോയാല്‍ നമുക്ക് മനസ്സിലാകും''- ബാരണ്‍ ഡി ഹോള്‍ബാക്ക് (Baron D’Holbach)
(77)''കുറച്ചുപേരുടെ ബുദ്ധിയേയും നിരവധിപ്പേരുടെ ഭയത്തേയും ആശ്രയിച്ചാണ് മതം സ്ഥാപിതമായിട്ടുള്ളത്''-സ്റ്റെ ന്ഥാള് (Stendhal)
(78)''ദൈവമെന്നത് കിനാവുകളുടെ സംഭരണശാലയാകുന്നു(dépotoir)''- ജീന്‍ റൊസ്റ്റാന്‍ഡ്, ഫ്രഞ്ച് ബയോളജിസ്റ്റ്(Jean Rostand, 1894-1977)
(79)ജോര്‍ജ്ജ് കാര്‍ലിന്‍:
(a)''മതം ലോകത്തെ ഏറ്റവും അപഹാസ്യമായ കെട്ടുകഥയാണ്. ചിന്തിച്ച് നോക്കുക- തീര്‍ത്തും അദൃശ്യനായ ഒരു മനുഷ്യന്‍ ആകാശത്തിരിപ്പുണ്ടെന്ന് മതം നമ്മെ ധരിപ്പിക്കുന്നു. നമ്മള്‍ ചെയ്തുകൂടാത്ത പത്ത് കാര്യങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ്് ഈ മനുഷ്യന്റെ പക്കലുണ്ട്. ആജ്ഞ ലംഘിച്ച് അതിലേതെങ്കിലും ചെയ്താല്‍ അയാള്‍ നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റും. തീയും പുകയും ചൂടും നിറഞ്ഞ ആ സ്ഥലത്ത് ഭീതിയും ആശങ്കയും ഭക്ഷിച്ച് നിങ്ങള്‍ക്ക് കഴിയേണ്ടി വരും. എല്ലാം പീഡനവും അനുഭവിച്ച് വെന്തെരിഞ്ഞ്.. കാലം അവസാനിക്കുന്നത് വരെ നിങ്ങള്‍ കഷ്ടപ്പെടും. എന്നിട്ടും അയാള്‍ നിങ്ങളെ സ്‌നേഹിക്കുകയാണ്. തീവ്രമായി അയാള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ അയാള്‍ക്ക് നിങ്ങളുടെ പണം വേണം''
(b)''കൊല നടത്തുന്ന കാര്യത്തില്‍ മതത്തിന് ഒരുകാലത്തും യാതൊരു മന:പ്രയാസവുമുണ്ടായിട്ടില്ല. തീര്‍ച്ചയായിട്ടുമില്ല. മറ്റേതു കാരണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ ദൈവത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്''-George Carlin-അമേരിക്കന്‍ കോമേഡിയന്‍, സംവിധാധകന്‍
(80)''വിളക്കുമാടങ്ങളാണ് പള്ളികളെക്കാള്‍ പ്രയോജനകരം''-ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (Benjamin Franklin)
(a)''മതം സ്ത്രീകളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും എതിരാണ്. എല്ലാ സമൂഹങ്ങളിലും മതം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്''- തസ്ലീമ നസ്‌റീന്‍ (Taslima Nasrin)'
(b)''സൂര്യന്‍ ഭൂമിയെ പ്രദക്ഷണം ചെയ്യുന്നുവെന്നാണ്‌വെന്നാണ് ഖുര്‍-ആന്‍ ഇപ്പോഴും ശഠിക്കുന്നത്. അവരിപ്പോഴും ഇത് പഠിപ്പിക്കുമ്പോള്‍ ഈ രാജ്യം എങ്ങനെ പുരോഗതി പ്രാപിക്കാനാണ്?'' (Time magazine, 31st Jan 1994)
(c)''ഞാന്‍ മതത്തിനെതിരായി എഴുതാന്‍ കാരണമിതാണ്: സ്ത്രീകള്‍ക്ക് മനുഷ്യരെപോലെ ജീവിക്കണമെങ്കില്‍ അവര്‍ മതത്തിനും ഇസ്‌ളാമികനിയമങ്ങള്‍ക്കും പുറത്തുവന്നേ മതിയാകൂ''
(32) ''നാം വരുന്നത് എവിടെ നിന്നെന്ന് പറയുന്നതില്‍ ബൈബിളും സഭയും പൂര്‍ണ്ണമായി പരാജയപ്പെട്ട നിലയ്ക്ക് നാം എങ്ങോട്ടുപോകുന്നുവെന്ന കാര്യത്തില്‍ നമുക്കെങ്ങനവരെ വിശ്വസിക്കാനാകും?''- അജ്ഞാതകൃത്തം(Anonymous)
(33)'തത്വചിന്ത ഒരിക്കലും ഉത്തരം കണ്ടെത്താനാവാത്ത ചോദ്യങ്ങളാണ്. മതമാകാട്ടെ ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത ഉത്തരങ്ങളും.'' അജ്ഞാതകൃത്തം(Anonymous)
(34) ''ഞാനൊരു നിരീശ്വരവാദിയാണ്. പരസ്പരസ്‌നേഹവും കരുണയും നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക് എന്തുചെയ്യാനാവും എന്നതുമാത്രമേ നോക്കാനുള്ളു. അതിനപ്പുറമുള്ളതൊന്നും അറിയാനാവില്ല.''- കാഥറീന്‍ ഹെപ്‌ബേണ്‍, വിഖ്യാത ഹോളിവുഡ് നടി.
(35) ''ഒരു വിശ്വാസി അവിശ്വാസിയേക്കാള്‍ സന്തോഷവാനാണെന്ന വാദം മദ്യാപാനി മദ്യപിക്കാത്തയാളേക്കാള്‍ സന്തോഷവാനും വിവേകശാലിയുമാണെന്നു പറയുന്നതുപോലെയേ ഉള്ളൂ. ചപലതയില്‍ നിന്നുത്ഭവിക്കുന്ന ആനന്ദം തരംതാണതും അപകടകരവുമാണ്'' - ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷോ
(36) ''അദൃശനേയും ഇല്ലാത്തവനേയും കാണാന്‍ ഏറെക്കുറെ ഒരേ പോലിരിക്കും''- ഡെലോ മക്കോണ്‍ (Delo McKown)
(37) ''നമുക്ക് ധാര്‍മ്മികബോധം പരമപ്രധാനമാണ്. പക്ഷെ ദൈവത്തെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല.''-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
(38) ''ഞാനൊരു ബഹുനാസ്തികനാണ്. എനിക്ക് വിശ്വാസിക്കാനാവാത്ത ഒട്ടനവധി ദൈവങ്ങളുണ്ട്''- ഡാന്‍ ഫൗട്ട്‌സ് (Dan Fouts)
![]() |
| Bakunin |
(a)'ദൈവമുണ്ടെങ്കില്‍ അതിനെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണ്-ബകുനിന്‍
(b)''ദൈവം എന്ന ആശയത്തിന്റെ അര്‍ത്ഥം തന്നെ യുക്തിയും നീതിബോധവും പരിത്യജിക്കുക എന്നതാകുന്നു. മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യം നിഷേധിക്കലാണവിടെ സംഭവിക്കുന്നത്. താത്വികമായും പ്രായോഗികമായും അത് മനുഷ്യരാശിയെ അനിവാര്യമായ അടിമത്വത്തിലേക്ക് വലിച്ചെറിയുന്നു. ദൈവത്തെ ആരാധിക്കാന്‍ തയ്യാറെടുക്കുന്നവന്‍ ധൈര്യപൂര്‍വ്വം സ്വന്തം സ്വാതന്ത്ര്യബോധവും മനുഷ്യത്വവും ഉപേക്ഷിക്കാന്‍ തയ്യാറായേ മതിയാകൂ''
(c)''ദൈവങ്ങളും അര്‍ദ്ധദൈവങ്ങളും പ്രവാചകരും മിശിഹാകളും ഒക്കെയുള്ള എല്ലാ മതങ്ങളും ബൗദ്ധികവികാസം കൈവരിക്കാത്ത വ്യക്തികളുടെ ഭാവനയുടേയും ക്ഷിപ്രവിശ്വാസശീലത്തിന്റേയും ഉത്പ്പന്നമാണ്''
(d)''നിഷേധിയായ സാത്താനാണ് മനുഷ്യമോചനത്തിന്റെ കാഹളം ആദ്യമൂതിയത്. മൃഗസമാനമായ അജ്ഞതയില്‍നിന്നും ലജ്ഞാകരമായ അടിമബോധത്തില്‍നിന്നും അവന്‍ മനുഷ്യരാശിയെ മോചിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ പ്രേരിപ്പിച്ചതിലൂടെ മനുഷ്യനെ മോചിപ്പിക്കുകയും അവന്റെ പുരികകൊടികളില്‍ സ്വാതന്ത്ര്യദാഹത്തിന്റെയും മാനവികതാബോധത്തിന്റെയും ചിഹ്നങ്ങള്‍ അടയാളപ്പെടുത്തിയതും അവനാകുന്നു.''
(40) ജോര്‍ജ്ജ് ഓര്‍വല്‍:
(a)'മറിച്ച് തെളിയിക്കപ്പെടുന്നതുവരെ പുണ്യാളന്‍മാരെയെല്ലാം കുറ്റവാളികളായി കരുതണം''-ജോര്‍ജ്ജ് ഓര്‍വല്‍
(b)''നുണ ആഗോളീകരിക്കപ്പെടുന്ന കാലത്ത് സത്യം പറയുന്നത് ഒരു വിപ്‌ളവം തന്നെയാണ്''
(41) ''മതം എന്നത് ഒരു കുട്ടിക്കളിപ്പാട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പാപം യഥാര്‍ത്ഥത്തില്‍ നിഷ്‌കളങ്കതയാണ്'' (മാക്യവെല്‍ എന്ന കഥാപാത്രം ക്രിസ്റ്റഫര്‍ മാര്‍ലോയുടെ 'ജ്യൂ ഓഫ് മാള്‍ട്ട'യില്‍) The Jew of Malta, “Prologue.” by Christopher Marlowe)
(42) ''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ല; സാമ്പത്തിക പ്രതിസന്ധികളില്‍ അവിശ്വാസം ആവിയാകും''- (ലഫറ്റ്്‌നന്റ് വില്യം ജെ ക്‌ളിയര്‍)(Lieutenant-Colonel William J. Clear)
(43)''യുദ്ധക്കിടങ്ങുകളില്‍ നിരീശ്വരവാദികളില്ലെങ്കില്‍ അത് നിരീശ്വരവാദത്തിനെതിരെയുള്ള ആരോപണമല്ല. സത്യത്തില്‍ യുദ്ധക്കിടങ്ങുകള്ക്കെതിരെയുള്
(43) സൂസന്‍ ബി ആന്റണി:
(a) ''ദൈവം തങ്ങളോട് അങ്ങനെയൊക്കെ ചെയ്യാന്‍ പറഞ്ഞു എന്ന് കട്ടായം പറയുന്നവരെ ഞാന്‍ പൂര്‍ണ്ണമായും അവിശ്വസിക്കുന്നു. എന്തെന്നാല്‍ ദൈവം ചെയ്യാന്‍ പറഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതൊക്കെയും എല്ലായ്‌പ്പോഴും അവരുടെ പൂവണിയാത്ത സ്വകാര്യമോഹങ്ങളാണ്''-
(b) 'നൂറ്റാണ്ടുകളായി മതപീഡനം നടത്തപ്പെട്ടത് ദൈവത്തിന്റെ ആജ്ഞപ്രകാരമാണതെന്ന പേരിലാണ്''''സ്വാതന്ത്ര്യത്തി
(c)''യേശുക്രിസ്തു എന്റെ വഴിമുടക്കുകയാണെങ്കില്‍ നീഷെയെപ്പോലെ അയാളെ കാല്‍ച്ചുവട്ടിവലിട്ട് ചവിട്ടയരയ്ക്കാനും ഞാന്‍ മടിക്കില്ല''-ചെഗുവേര
(45)''ഈ രാജ്യത്ത് മതവും ഗവണ്‍മെന്റും തമ്മില്‍ വ്യക്തമായി വേര്‍തിരിക്കപ്പെടണം. ഏതെങ്കലും ഒരു പ്രത്യേക മതവിശ്വാസം പ്രചരിപ്പിക്കാനായി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കാന്‍ പാടില്ല. അതുകൊണ്ട്തന്നെ പബ്‌ളിക്ക് സ്‌ക്കൂളുകള്‍ വിഭാഗീയമായ അടിസഥാനത്തില്‍ അനുവദിക്കരുത്. വിഭാഗീയമായ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് പൊതു ഖജനാവില്‍നിന്ന് സഹായം നല്‍കാനും പാടില്ല''-തിയോഡര്‍ റൂസ് വെല്‍റ്റ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (arnegie Hall address, 12 October 1915 Theodore Roosevelt)
(46)എഡ്ഗാര്‍ അലന്‍ പോ:
''എല്ലാ മതവും, പ്രിയ സുഹൃത്തുക്കളെ, ചതി, ഭയം, ആര്‍ത്തി, ഭാവന, കവിത എന്നിവയില്‍ നിന്നും രൂപകൊണ്ടതാണ്''-
''മതനേതാക്കളും സുവിശേഷവീരന്‍മാരും മറ്റേതൊരു വിഭാഗങ്ങളേക്കാളും കൂടുതല്‍ പരസ്പരസ്പര്‍ദ്ധയും യുദ്ധങ്ങളും മനുഷ്യരാശിക്ക് സമ്മാനിച്ചിട്ടുണ്ട്''-എഡ്ഗാര്‍ അലന്‍ പോ(1809-49)Ira D. Cardiff, What Great Men Think of Religion, quoted from James A. Haught, ed., 2000 Years of Di
47) റിച്ചാഡ് ഡോക്കിന്‍സ്:
(a) ''ഞാന്‍ മതത്തിനെതിരാണ്. എന്തെന്നാല്‍ ഈ ലോകത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ തൃപ്തിയടയാന്‍ അത് നമ്മെ പഠിപ്പിക്കുന്നു''-റിച്ചാഡ് ഡോക്കിന്‍സ്
(b) ''നാമെല്ലാം ഒട്ടുമിക്ക ദൈവങ്ങളെ സംബന്ധിച്ചും തികഞ്ഞ നിരീശ്വരവാദികളാണ്. എന്നാല്‍ ചിലര്‍ ആ ലിസ്റ്റില്‍ അധികമായി ഒരു ദൈവത്തെക്കൂടി ഉള്‍പ്പെടുത്തുന്നുവെന്ന് മാത്രം.''
(48) ''വിശ്വാസത്തെക്കുറിച്ച് അധികം ഊന്നിപ്പറയുന്നത് ഭയത്തിന്റെ വ്യക്തമായ സൂചനയാണ്''-ജിദ്ദു കൃഷ്ണമൂര്‍ത്തി
(50)''വിജ്ഞാനം എവിടെ അവസാനിക്കുന്നുവോ മതം അവിടെ ആരംഭിക്കുന്നു''-ബഞ്ചമിന്‍ ഡിസ്രേലി, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി
(51) ''ദൈവം എന്ന പദം സൃഷ്ടിച്ച മരണങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്നുവരെ മറ്റൊരു 'കാരണ'ത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്''- ഗുലിയന്‍ ബുസില
(52) '' 122)''മതം മനുഷ്യനെ മയക്കുന്ന കറുപ്പ് മാത്രമല്ല. അത് ശരിക്കും സയനൈഡ് തന്നെയാണ്'' -ടോം റോബിന്‍സ്(അമേരിക്കന്‍ നോവലിസ്റ്റ്, 22.7.1936- )
![]() |
| Sigmund Freud |
(a) '' ഒരു മനുഷ്യന്‍ മതത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നതോടെ സമഗ്രവും സാധാരണവുമായ ഒരു ജീവിതം നയിക്കാനുള്ള അവന്റെ സാധ്യതയും വര്‍ദ്ധിക്കുന്നു''
(b)''മതം ശൈശവത്തിലെ ഞരമ്പുരോഗത്തിന് സമാനമാണ്''
(c)''മതത്തെ സംബന്ധിച്ച സര്‍വ കാര്യങ്ങളും തികച്ചും ബാലിശവും യാഥാര്‍ത്ഥ്യവിരുദ്ധവുമാണ്. എന്നിട്ടും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ഈയൊരു ജീവിതവീക്ഷണത്തിനുപരിയായി ജീവിക്കാനാവില്ലെന്നത് മനുഷ്യരാശിയെ സ്‌നേഹിക്കുന്ന ആര്‍ക്കും വേദനാജനകമാണ്.''
(d) ''സ്വകാര്യവൃത്തങ്ങളിലാകട്ടെ രചനകളിലാകട്ടെ ഒരു പരിപൂര്‍ണ്ണ അവിശ്വാസിയാണെന്ന കാര്യം ഞാനൊരിക്കലും മറച്ച് വെച്ചിട്ടില്ല.''-
്(e)'അല്ല, തീര്‍ച്ചയായും നമ്മുടെ ശാസ്ത്രം ഒരു വിഭ്രാന്തിയല്ല. ശാസ്ത്രത്തിന് നല്‍കാനാവാത്തത് മറ്റ് ചിലവയ്ക്ക് നല്‍കാനാകുമെന്ന സങ്കല്‍പ്പമാണ് യാഥാര്‍ത്ഥത്തില്‍ മാനസികവിഭ്രാന്തി'
(f)''ദൈവത്തിന് സമാനമായ അസ്തിത്വമാണ് പിശാചിനുമുത്. രണ്ടും മനുഷ്യന്റെ മാനസികപ്രവര്‍ത്തനങ്ങളാകുന്നു'
(g)'ഈ പ്രപഞ്ചം സൃഷ്ടിച്ച് ഇവിടെയും മരണശേഷവും ധാര്‍മ്മികതയും നൈതികതയും സദാ കാത്ത് രക്ഷിക്കുന്ന ഒരു ദൈവമുണ്ടെങ്കില്‍ നല്ലതുതന്നെ. അങ്ങനെ ഒരാളുണ്ടെകണമെന്ന് നാം ആഗ്രഹിക്കുന്നു എന്നതില്‍ കവിഞ്ഞ് ഈ സങ്കല്‍പ്പത്തിന് പ്രാധാന്യമൊന്നുമില്ല''-
(54) ''എന്റെ നിരീക്ഷണത്തില്‍ ഈ ലോകത്തിന് അറിയാമെന്ന അവകാശവാദമുണ്ടായതിനേക്കാള്‍ വളരെക്കുറച്ച് കെടുതികളേ അജ്ഞത മൂലം സംഭവിച്ചിട്ടുള്ളു. സംശയാലുക്കളും അന്വേഷകരുമല്ല മറിച്ച് മൗലികവാദികളും ആശയവാദികളുമാണ് സാമാന്യനീതിയും പുരോഗതിയും അപായപ്പെടുത്തിയിട്ടുള്ളത്. അജ്ഞേയവാദികള്‍ ആരേയും ചുട്ടുകൊന്നിട്ടില്ല, എതിര്‍വിശ്വാസികളെയോ മതനിന്ദകരെയോ നാസ്തികരെയോ പീഡിപ്പിച്ചിട്ടില്ല''- (ഡാനിയല്‍ ബൂര്‍സ്റ്റിന്‍ / Daniel Boorstin)
(56) ''എന്നെ നിരീശ്വരവാദിയെന്ന് വിളിക്കണമെന്നില്ല. എന്നെങ്കിലും ക്രിസ്ത്യാനി ആകാന്‍ കഴിവുള്ള ഒരാള്‍ (a potential christian) എന്നുവേണമെങ്കില്‍ വിളിച്ചുകൊള്ളുക'' -വാള്‍ട്ട് വിറ്റ്മാന്‍, അമേരിക്കയുടെ ദേശീയ കവി)
(57) ഡോ. ആനിബസന്റ്:
(a)''നിരീശ്വരവാദത്തോളം ആനന്ദകരമായ ഒരു സന്ദേശം ഈ ലോകത്തേക്ക് കൊണ്ടുവരാന്‍ ഒരു ദര്‍ശനത്തിനോ മതത്തിനോ ഇന്നോളം സാധിച്ചിട്ടില്ല''-
(b)''നൂറ്റാണ്ടുകളോളം ക്രൈസ്തവനേതാക്കള്‍ സ്ത്രീയെ ഒഴിവാക്കാനാവാത്ത ഒരു പിശാചായാണ് കണ്ടിരുന്നത്. സഭയുടെ ഏറ്റവും ഉയര്‍ന്ന നേതാക്കളൊക്കെ സ്ത്രീകളെ എതിര്‍ക്കുന്നതിലും മുന്‍പന്തിയിലായിരുന്നു''The Freethinker’s Textbook Part II—Christianity, 1876, Annie Besant
(58) ''15000 ല്‍പ്പരം വ്യത്യസ്ത ശലഭങ്ങളേയും 8000 ഭിന്നജാതികളിലുള്ള ഉറുമ്പുകളേയും കൃത്യമായി പരതി കണ്ടുപിടിച്ച് നോഹയുടെ പെട്ടകത്തിലെത്തിക്കുകയെന്ന മടപ്പണി നിര്‍വഹിച്ചതാരെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവസാനം കേവലം ഒരു മഴവില്ലാണ് ആ കഷ്ടപ്പാടിനെല്ലാം സമ്മാനമായി ലഭിച്ചത്''- (അസുറാ സ്‌ക്കൈ, അമേരിക്കന്‍ നടി)(Azura Skye)
(59) ''ദൈവങ്ങള്‍ വളരെ ദുര്‍ബലജീവികളാണ്. ശാസ്ത്രത്തിന്റെ ഇളം കാറ്റുകൊണ്ടോ ഒരല്പം സാമാന്യബുദ്ധികൊണ്ടോ അവര്‍ മരിച്ചുപോകും.''-ചാപ്പ്മാന്‍ കോഹന്‍)
(60) ''അദൃശ്യമായ പിന്തുണയില്‍ വിശ്വസിക്കാത്തവനാണ് നിരീശ്വരവാദി'' - ഗവര്‍ണ്ണര്‍ ജനറല്‍ ജോണ്‍ ബുക്കന്‍ (John Buchan)
(61) ''താന്‍ മനുഷ്യര്‍ക്കായി കരുതിവെച്ച ജീവിതം സ്വയം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടാല്‍ ദൈവം ആത്മഹത്യ ചെയ്യും''- അലക്‌സാണ്ടര്‍ ഡ്യൂമാസ് (Alexandre Dumas)
(62)''ദൈവങ്ങള്‍ കൊലയാളികളല്ല. ദൈവവുമായി നടക്കുന്നവരാണ് മനുഷ്യരെ കൊന്നൊടുക്കുന്നത്''-ഡേവിഡ് വിയന്‍ (David Viaene )
(63) ''ഇന്നത്തെ മതം നാളത്തെ പുരാണമായി മാറും. രണ്ടിലും വിശ്വസിക്കുന്നവര്‍ ഓരോ കാലത്തുമുണ്ടായിരുന്നു. എന്നാല്‍ ബുദ്ധിമതികള്‍ പിന്നീടവയൊക്കെ തെറ്റാണെന്ന് തെളിയിച്ചു''- സ്റ്റീവന്‍ ക്രോക്കര്‍ (Steven Crocker)
(65) ''മൃഗങ്ങള്‍ക്ക് ദൈവമില്ല. അതിന്റെ ആവശ്യമില്ലാത്ത അവരാണ് തമ്മില്‍ ഭേദം''- റോണി സ്‌നോ (Ronnie Snow)
(67)''മതം വൈറസിനെപ്പോലെയാണ്. അതിനിരയാകുന്ന ശരീരം തന്നെ പിന്നീടതിന്റെ വാഹകരും പ്രചാരകരുമായിത്തീരുന്നു''-ജാക്
(70)''ശരിക്കും സ്വതന്ത്രരാകണമെങ്കില്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു മനസ്സുണ്ടായിരിക്കണം''- അലക്‌സാണ്ടര്‍ ലോട്‌സിസ്(Alexander Loutsis)
![]() |
| Thomas Alva Edison |
(a)''എല്ലാ ബൈബിളുകളും മനുഷ്യനിര്‍മ്മിതമാണ്'' ('All Bibles are man made')
.(b)ഇന്നത്തെ മതത്തെക്കുറിച്ച് പറയട്ടെ അതൊരു നശിച്ച കപടസിദ്ധാന്തമാണ്. മതം തീര്‍ത്തും വ്യാജമാകുന്നു''
(c)''ചികിത്സിച്ച് മാറ്റാനാവാത്ത രീതിയില്‍ മതരോഗത്തിന് അടിമപ്പെട്ടവര്‍ - പലരുടേയും മനോനില ഈ രീതിയില്‍ മാത്രമേ വിശദീകരിക്കാനാവൂ''
(d)''മതസങ്കല്‍പ്പങ്ങളായ സ്വര്‍ഗ്ഗ-നരക സിദ്ധാന്തം, വ്യക്തിദൈവം, പ്രവാചകര്‍ തുടങ്ങിയവയ്‌ക്കൊന്നും ശാസ്ത്രീയമായ നേരിയ തെളിവ് പോലും കണ്ടെത്താന്‍ എനിക്ക് സാധിച്ചിട്ടില്ല''-
(73)''ജനം ദൈവത്തില്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും സഭ സമൂഹത്തെ ഭരിക്കുകയും ചെയ്ത് ഒരു കാലമുണ്ടായിരുന്നു. ഇരുണ്ടയുഗമെന്നാണ് ആ കാലം ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്''-റി
(74)''ബൈബിള്‍ എന്റെ പുസ്തകമല്ല; ക്രൈസ്തവത എന്റെ പ്രൊഫഷനുമല്ല. ദീര്‍ഘവും സങ്കീര്‍ണ്ണവുമായ കൃസ്ത്യന്‍ താത്വികപ്രസ്താവനകളോട് എനിക്കൊരിക്കലും യോജിക്കാനാവില്ല''-എബ്രഹാം ലിങ്കണ്‍(Abraham Lincoln)
(75)''അജ്ഞതയും ഭയവുമാണ് ദൈവങ്ങളെ സൃഷ്ടിച്ചതെന്ന് ആരംഭത്തിലേക്ക്് പോയാല്‍ നമുക്ക് മനസ്സിലാകും''- ബാരണ്‍ ഡി ഹോള്‍ബാക്ക് (Baron D’Holbach)
(77)''കുറച്ചുപേരുടെ ബുദ്ധിയേയും നിരവധിപ്പേരുടെ ഭയത്തേയും ആശ്രയിച്ചാണ് മതം സ്ഥാപിതമായിട്ടുള്ളത്''-സ്റ്റെ
(78)''ദൈവമെന്നത് കിനാവുകളുടെ സംഭരണശാലയാകുന്നു(dépotoir)''-
![]() |
| George Carlin |
(a)''മതം ലോകത്തെ ഏറ്റവും അപഹാസ്യമായ കെട്ടുകഥയാണ്. ചിന്തിച്ച് നോക്കുക- തീര്‍ത്തും അദൃശ്യനായ ഒരു മനുഷ്യന്‍ ആകാശത്തിരിപ്പുണ്ടെന്ന് മതം നമ്മെ ധരിപ്പിക്കുന്നു. നമ്മള്‍ ചെയ്തുകൂടാത്ത പത്ത് കാര്യങ്ങളെക്കുറിച്ചുള്ള ഒരു ലിസ്റ്റ്് ഈ മനുഷ്യന്റെ പക്കലുണ്ട്. ആജ്ഞ ലംഘിച്ച് അതിലേതെങ്കിലും ചെയ്താല്‍ അയാള്‍ നിങ്ങളെ ഒരു പ്രത്യേക സ്ഥലത്തേക്ക് മാറ്റും. തീയും പുകയും ചൂടും നിറഞ്ഞ ആ സ്ഥലത്ത് ഭീതിയും ആശങ്കയും ഭക്ഷിച്ച് നിങ്ങള്‍ക്ക് കഴിയേണ്ടി വരും. എല്ലാം പീഡനവും അനുഭവിച്ച് വെന്തെരിഞ്ഞ്.. കാലം അവസാനിക്കുന്നത് വരെ നിങ്ങള്‍ കഷ്ടപ്പെടും. എന്നിട്ടും അയാള്‍ നിങ്ങളെ സ്‌നേഹിക്കുകയാണ്. തീവ്രമായി അയാള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്തെന്നാല്‍ അയാള്‍ക്ക് നിങ്ങളുടെ പണം വേണം''
(b)''കൊല നടത്തുന്ന കാര്യത്തില്‍ മതത്തിന് ഒരുകാലത്തും യാതൊരു മന:പ്രയാസവുമുണ്ടായിട്ടില്ല. തീര്‍ച്ചയായിട്ടുമില്ല. മറ്റേതു കാരണത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൂടുതല്‍ പേര്‍ ദൈവത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്''-George Carlin-അമേരിക്കന്‍ കോമേഡിയന്‍, സംവിധാധകന്‍
(80)''വിളക്കുമാടങ്ങളാണ് പള്ളികളെക്കാള്‍ പ്രയോജനകരം''-ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് (Benjamin Franklin)

No comments:
Post a Comment