ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കവിതയാണ് മണിമുഴക്കം.
മണിമുഴക്കം മരണദിനത്തിന്റെ മണിമുഴക്കം മധുരം വരുന്നു ഞാന്‍!
ഇങ്ങനെയായിരുന്നു അതിന്റെയൊരു മുഴക്കം. വരുന്നു ഞാന്‍ എന്നു പറയുകമാത്രമല്ല, ചെല്ലുകയും ചെയ്തു കവി. ഇടപ്പളളിയില്‍നിന്ന് ഇടുക്കിയിലേക്ക് ചില്ലറ ദൂരമാണോ ഉള്ളത്. എന്നാലും കവിയാകാനും മാത്രം തെറിയെല്ലാം അറിഞ്ഞിരുന്നിട്ടും അതാകാതെ രാഷ്ട്രീയപ്രവര്‍ത്തകനായ ഇടുക്കി മണിസഖാവ് അവസാനം ആത്മപ്രകാശനത്വര അടക്കാനാകാതെ അടിച്ചുകളഞ്ഞു ഗദ്യത്തിലൊരു കവിത. മീറ്ററും വൃത്തവും അലങ്കാരവും എല്ലാം കിറുകൃത്യം ചാലിച്ചുകുറിച്ചത്. വിരുദ്ധോക്തി, ശ്ലേഷം, ആശ്ലേഷം, വിശ്ലേഷം, പഞ്ചചാമരം തുടങ്ങി അലങ്കാരങ്ങളുടെയും വൃത്തങ്ങളുടെയും ഒരു പട്ടികതന്നെ തയ്യാറാക്കാം ആ മണിപ്രവാളകൃതി നോക്കി.
ഏതായാലും പാര്‍ട്ടിസംബന്ധമായി പറഞ്ഞാല്‍, ആ പ്രസ്താവത്തിന്റെ അന്തിമവിധിയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നു. മണിയെ ജനാധിപത്യം ശിക്ഷിച്ചാലും ഇല്ലെങ്കിലും അദ്ദേഹത്തെ സമഗ്രാധിപത്യം ശിക്ഷിക്കുകയാണ്.സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മണിയെ പുറത്താക്കിക്കൊണ്ട് സിപിഎം ശിക്ഷ വിധിച്ചിരിക്കുന്നു. മണിയൊരുക്കിയ കെണിയില്‍ മണി തന്നെ വീണു.
ഇങ്ങനെ താഴേക്കിടയില്‍നിന്നുയര്‍ന്നുവന്ന ആളാണു മണിയെങ്കിലും തീരെ വിവരമില്ലാത്തയൊരാളാണെന്നു കരുതാന്‍ വയ്യ. ഇന്നത്തെ ഈ ചാനല്‍വിപ്ലവത്തിന്റെയും പോസ്റ്റ് നികേഷ് കുമാര്‍ യുഗത്തിന്റെയും കാലത്ത് മാദ്ധ്യമങ്ങള്‍ ഒരു പ്രസംഗത്തിന്റെ കൊലവെറിയെ എത്രമാത്രം കൊലവെറിയോടെയാകും കൈകാര്യം ചെയ്യുക എന്ന് അല്പമെങ്കിലും ബോധം മണിക്കുണ്ടാകുമായിരുന്നില്ലേ. പാര്‍ട്ടിസമ്മേളനങ്ങള്‍ക്ക് ഹാഡ്കോര്‍ പാര്‍ട്ടിക്കാരോടു തോന്ന്യവാസവും ഭീഷണിയും പറഞ്ഞു ശീലിച്ചുപോയ പഴയകാലനേതൃനിരയുടെ ബാക്കിപത്രമാണു മണിയെപ്പോലുള്ളവര്‍ എന്നതൊക്കെ ശരിതന്നെ. എന്നാലും ഒരു ബെല്ലും ബ്രേക്കും ഇല്ലാതെ വരുമോ?
മണിയുടെ പ്രസംഗത്തിന്റെ പിന്നിലെ ഒരു കെണി തന്റെ മുന്‍നേതാവായിരുന്ന വിഎസ് അച്യുതാനന്ദനെ ഉദ്ദേശിച്ചായിരുന്നോ എന്ന് ഇവിടെയാണു സംശയമുണരുന്നത്. മണിയുടെ കൊലവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ആ കൊലകള്‍ക്കു പ്രേരകമായതു പാര്‍ട്ടിയാണെങ്കില്‍ അന്ന്, മണി പറഞ്ഞ സംഭവങ്ങള്‍ നടക്കുന്ന കാലത്ത് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിയായിരുന്ന സഖാവു വി.എസ്. അച്യുതാനന്ദനും പ്രതിയായിവരേണ്ടതാണ് എന്ന് ഇന്നലെ കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തലപറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെയാണ് അവര്‍ക്ക് തല ചെന്നിയിലേക്ക് ഇറങ്ങിവരുന്നത് അല്പം താമസിച്ചാണ്. അതുകൊണ്ട് ഈ പ്രസ്താവന വരാന്‍ അല്പദിനങ്ങള്‍ വൈകിപ്പോയെന്നുമാത്രം.
ഏതായാലും ഒരുകാര്യം വ്യക്തമാണ്. മണി പറഞ്ഞ കൊലപാതകങ്ങളും അത്തരം വയലന്‍സും ഇടുക്കിയില്‍ അരങ്ങേറുന്ന കാലത്ത്, പാര്‍ട്ടിയുടെ തലപ്പത്ത് വിഎസ് തന്നെയായിരുന്നു. മണിയാണെങ്കില്‍ വിഎസിന്റെ അടുത്ത ആളും. വിഎസ് അറിയാതെ അത്തരം ഒരു കെണിയും ഇടുക്കിയില്‍ ഉണ്ടാകില്ലായിരുന്നു. മണിയുടെ ഉയര്‍ച്ചയുടെ പല ഘട്ടങ്ങളിലും വിഎസ് തന്നെയായിരുന്നു തലപ്പത്തുണ്ടായിരുന്നതും.
പക്ഷേ, ഓര്‍മ അധികാരത്തിനെതിരെയുള്ള സമരമാണെന്നു കുന്ദേര പറഞ്ഞതുകൊണ്ട്, അധികാരമോഹികളായ കോണ്‍ഗ്രസുകാര്‍ അന്നുമുതല്‍ അംനേഷ്യ അഭിനയിക്കുകയാണെന്നും അഭിനയിച്ചഭിനയിച്ച് അവര്‍ അതില്‍ മുഴുകിപ്പോയെന്നും പാവം മണിയറിഞ്ഞില്ല. അവര്‍ പഴയ വിഎസിനെ പൊളിക്കുന്നതിനേക്കാള്‍ നല്ലത് പുതിയ വിഎസിനെ ഇളക്കുന്നതാണെന്നു കണ്ടു.
ഇപ്പോള്‍ മണിയെ സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുമ്പോള്‍ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല. പുറത്താക്കുന്നതോടൊപ്പം ചില വസ്തുതകളും കൂടി അവര്‍ പറയുന്നുണ്ട്. മണിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിനയത്തില്‍നിന്നുള്ള വ്യതിചലനമാണ്. സിപിഎം ആരെയും രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കൊന്നിട്ടില്ല. മണി പരാമര്‍ശിച്ച കൊലപാതകങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല.
ഇവിടെ ഉയരുന്ന ചോദ്യങ്ങള്‍ തീരെ നിസ്സാരങ്ങളല്ല. പാര്‍ട്ടിക്കു ബന്ധമില്ലെങ്കില്‍ പിന്നെ, മണിക്കു വ്യക്തിപരമായി മാത്രം ബന്ധമുള്ള കൊലപാതകങ്ങളാണോ നടന്നത്? അങ്ങനെയെങ്കില്‍ അതിന്റെ അന്വേഷണത്തില്‍ മണിയെ രക്ഷിക്കേണ്ട ബാദ്ധ്യത പാര്‍ട്ടിക്കുണ്ടോ. പാര്‍ട്ടിക്കാരനെങ്കിലും ഒരു വ്യക്തി സ്വന്തമായി നടത്തിയ കൊലകളില്‍ പാര്‍ട്ടിയുടെ നിലപാടെന്ത്? മണി പറയുന്ന കാലത്ത് വിഎസ് ആണു നേതാവെങ്കില്‍ പാര്‍ട്ടിയല്ലെങ്കില്‍ വിഎസ് എങ്കിലും ഇക്കാര്യങ്ങള്‍ അറിയുകയുണ്ടായോ?
മണിയുടെ പ്രസ്താവങ്ങള്‍ ഒരു മനോരോഗിയുടെ ജല്പനങ്ങളാണെന്ന് അല്ലെങ്കില്‍ വിടുവായത്തരമാണെന്ന് പാര്‍ട്ടി കരുതുന്നുണ്ടോ? കൃഷ്ണദാസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ആ വിധത്തില്‍ സംസാരിക്കുന്നത് ഒരു സൂചനയാണോ? എങ്കില്‍ പാര്‍ട്ടി മണിയെ ചികിത്സിക്കാന്‍ മുന്‍കൈയെടുക്കുമോ? അതോ രാഷ്ട്രീയവിടുവായത്തം, രാഷ്ട്രീയമനോരോഗം എന്നിവയ്ക്കു ചികിത്സ ഇല്ലെന്നോ ആവശ്യമില്ലെന്നോ ആണോ പാര്‍ട്ടി കരുതുന്നത്?
ഇങ്ങനെ ചോദ്യങ്ങള്‍ തുടരുമെങ്കില്‍ പാര്‍ട്ടി വെറുതെയൊരു നടപടിയുടെ ഇരുട്ടുകൊണ്ട് ഓട്ടയടച്ചു രക്ഷപ്പെടുമോ?
sh-s«m-¶v ap-dn c-WvSv. sh-«n-¯p-d-¶v F-´pw ]-d-bpw. ssl-td-©n-se Ip-Sn-tb-ä IÀ-j-I-sâ ]-cp-¡³ a-\-kv s]-cp-am-ä-¯n-epw {]-kw-K-¯n-epw. kz-´w ]mÀ-«n-bp-sS Øm-]-I t\-Xm-hv hn -F-kv A-Nyp-Xm-\-µ³ ap-X k-l-I-½yq-\n-Ìp-I-fm-b kn.-]n.sF t\-Xm-¡Ä h-sc Cu a-Wn-{]-hm-f-¯n-sâ Nq-S-dn-ªp. ap-¼n³ t\m-¡m-sX-bp-f-f Cu ap-c-«v kz-`m-h-am-Wv C-Sp-¡n-bn-se kn.-]n.-F-½n-se A-P-¿-\m-bn-cp-¶ a-Wn-sb sI-Wn-bn-em-¡n-b-Xpw. H-Sp-hn kn.]n.Fw Pn-Ãm sk-{I-«-dn Øm-\-¯p \n-¶v am-än a-Wn-bv-¡v in-£-bp-sa-¯n. H-cp-Im-e-¯v hn F-kv A-Nyp-Xm-\-µ-sâ hn-iz-kv-X-\pw ho-dp-ä Nm-th-dp-am-bn-cp-¶p a-Wn.
]n-¶o-Sv a-Wn a-e-¡w -a-dn-ª-t¸mÄ Pn-à H-¶-S-¦w Iq-sS-t¸m-bn. aq-¶mÀ ssI-tb-äw Im-Wm³ h-¶ hn F-Ên-\v a-e-I-b-ä-§-fn B-Zyw a-Wn h-gn-Im-«n-bm-bn. ]nÂ-Im-e-¯v C-§-s\ ssI-tb-ä-sam-gn-¸n-¨m \m-Sv ap-Sn-bp-sa-¶p ]-d-ªv a-Wn hn F-Ên-sâ I-Sp-¯ hn-aÀ-i-I-\m-bn. k-ln-sI-«-t¸mÄ H-gn-¸n-¡m³ h-cp-¶-h-sâ Im-ep-sh-«p-sa-¶v Xp-d-¶-Sn-¨p. C-tXm-sS ]-£w am-dn ]n-W-dm-bn-s¡m-¸-sa-¯n. A-§-s\ C-Sp-¡n-bn F-«mw-X-h-W-bpw ]mÀ-«n Pn-Ãm sk-{I-«-dn-bm-bn. kw-Øm-\-¯v G-ä-hpw Iq-Sp-X Im-ew Pn-Ãm sk-{I-«-dn ]-Z-hn-bn F-¯n-b hy-àn-sb-¶ A-]qÀ-h -sd-t¡m-Un-\v D-S-a-Iq-Sn-bm-Wv Cu 67Im-c³. k-tlm-Z-c-\pw ap³ G-cn-bm I-½n-än sk-{I-«-dn-bp-am-b ew-t_m-Z-c³ DÄ-s¸-sS-bp-Å ]mÀ-«n t\-Xm-¡-fp-sS ssI-tb-ä-§Ä ]n-Sn-s¨-Sp-¯-Xm-Wv a-Wn-sb sNm-Sn-¸n-¨-Xv.
I-gn-ª \n-b-a-k-`m Xn-c-sª-Sp-¸v -Im-e-¯v a-Wn-bp-sS \n-Ý-b-ZmÀ-Vy-¯n-sâ I-cp-¯v tI-c-f-a-dn-ªp. hn F-Ên-s\ In-«m³ a-äp-Å-hÀ Im-¯p-\n-¶-t¸mÄ {]-Nm-c-W-¯n-\m-bn C-Sp-¡n-bn-te-¡v hn F-kv h-tc-sWvS-¶v iTn-¨p. Pn-Ã-bn-se aq-¶p-ko-äpw C-S-Xp-ap-¶-Wn \n-e-\nÀ-¯n-b-t¸mÄ hn-P-b-¯n-sâ s{I-Un-äv a-ämÀ-¡pw A-h-Im-i-s¸-«-X-sÃ-¶v Xp-d-¶-Sn-¡m-\pw a-Sn-¨n-Ã. A-a-cm-h-Xn k-a-c-¯n-sâ 50-mw hmÀ-jn-I-¯n a-Wn-bp-sS a-säm-cp ap-J-am-Wv I-WvS-Xv. D-Zv-Lm-S-I-\m-b hn F-Ên-\v am-e-bn-Sm³ a-Wn a-Sn-¨p. N-¸m-¯n-se ap-Ã-s¸-cn-bmÀ k-a-c-¸-´-en \n-cm-lm-c-an-cn-¡m-\p-Å hn.F-Ên-sâ {]-Jym-]-\-s¯ sh-«n-b-Xpw a-säm-cp N-cn-{Xw. H-Sp-hn h-WvSn-s¸-cn-bm-dn kn.]n.Fw Xp-d-¶ k-a-c-¸-´-en hn.F-Ên-\v D-]-h-kn-t¡-WvSn-h-¶p.
F-¶m hn F-kv h-cpw-ap-t¼ a-Wn k-a-c-¸-´Â k-µÀ-in-¨p-a-S-§n. X-cw In-«p-t¼m-sgm-s¡ kn.]n.sF-sb sIm-¨m-¡m-\pw a-Wn {i-an-¨p. tIm-«-bw Pn-Ã-bn-se In-S-§q-cn-\p k-ao-]w ap-WvS-bv-¡Â ho-«n am-[-h-sâ-bpw Pm-\-In-bp-sS-bpw G-gp a-¡-fn H-¶m-a-\m-Wv a-Wn. Ip-©n-¯-®n-bn-se {io-\m-cm-b-tWm-Z-bw in-h-t£-{X-¯n-se im-´n-tPm-en-¡m-bm-Wv am-[-h³ C-cp-]-tX-¡-dn-te-¡v Ip-Sn-tb-dn-b-Xv. In-S-§qÀ F³.F-kv.F-kv kv-Iq-fn A-©mw ¢m-Ên ]Tn-¡p-t¼m-gm-Wv a-Wn A-Ñ-\-½-amÀ-s¡m-¸w ssl-td-©n F-¯n-b-Xv. ]-«n-Wn-bpw ]-cn-h-«-hpw Im-c-Ww Xp-SÀ-]T-\w km-[y-am-bn-Ã. sN-dp-{]m-b-¯nÂ-¯-s¶ tXm-«-¯n Iq-en-th-e-bv-¡n-d-§n. IÀ-j-I-s¯m-gn-em-fn-bm-bn. H-Sp-hn A-h-cp-sS t\-Xm-hpw. \-à {]-kw-K-I-\m-hm³ a-Wn sN-dp-¸-¯n-te sIm-Xn-¨p.
1966 21-m-a-s¯ h-b-Ên-em-Wv a-Wn ]mÀ-«n-bw-K-am-b-Xv. 1970 ss_-k¬-hm-en, 1971 cm-Pm-¡m-Sv tem-¡Â I-½n-än-I-fp-sS sk-{I-«-dn-bm-bn. 1974 Pn-Ãm I-½n-än-bw-K-am-bn sX-c-sª-Sp-¡-s¸-«p. 1975 tZ-hn-Ip-fw Xm-eq-¡v sk-{I-«-dn-bm-bn. A-Sn-b-´-cm-h-Ø-¡m-e-¯v 13 Zn-h-kw P-bnÂ-hm-k-a-\p-`-hn-¨p. 1977 Pn-Ãm sk-{I-t«-dn-b-äw-K-am-bn. 1985em-Wv B-Zy-am-bn Pn-Ãm sk-{I-«-dn-bm-b-Xv. 1988, 1991, 1993, 1997, 2001, 2004, 2007, H-Sp-hn 2012epw Pn-Ãm sk-{I-«-dn-bm-bn. C-Xn-\n-sS sX-c-sª-Sp-¸n H-cp-ssI t\m-¡n-sb-¦n-epw P-\w ssI-hn-«p. 1996 D-Sp-¼³-tNm-e a-Þ-e-¯n a-Õ-cn-¨ a-Wn 3000¯nÂ-¸-cw thm-«n-\v tIm¬-{K-Ên-se C Fw B-K-kv-Xn-tbm-Sv tXm-äp. B-Zy-s¯ Pn-Ãm ]-©m-b-¯v sX-c-sª-Sp-¸n-epw a-Õ-cn-¨p. C-hn-sS-bpw hn-P-bw Xp-W-¨n-Ã. Xp-SÀ-¶v ]mÀ-e-saâ-dn tam-lw D-t]-£n-¨v a-Wn ]mÀ-«n {]-hÀ-¯-\-§-fp-sS A-a-c-¡m-c-\m-bn. a-Wn-bp-sS A-©p a-¡-fn H-cm-fm-b k-Xn cm-Pm-¡m-Sv {Km-a-¸-©m-b-¯w-K-hpw a-säm-cp-a-IÄ kp-a cm-P-Ip-am-cn {Km-a-¸-©m-b-¯v {]-kn-Uâp-am-Wv. a-cp-a-¡-fn H-cm-fm-b hn F Ip-ªp-tam³ kn.]n.Fw cm-Pm-¡m-Sv G-cn-bm sk-{I-«-dn-bm-Wv. kn-]n-F-½n k-ao-]-Im-e-¯v \-S-]-Sn-¡n-c-bm-hp-¶ aq-¶m-a-s¯ Pn-Ãm sk-{I-«-dn-bm-Wv Fw Fw a-Wn. C-Ãm-bv-a sN-bv-X cm-jv-{So-b ssh-cn-I-fp-sS ]-«n-I sh-fn-s¸-Sp-¯n A-Wn-I-fp-sS B-th-iw Iq-«m³ \-S-¯n-b {i-aw Fw Fw a-Wn-bp-sS I-tk-c-bpw sX-dn-¸n-¨n-cn-¡p-I-bm-Wv.

No comments:
Post a Comment